"കവിയൂർ (പത്തനംതിട്ട)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 24:
 
 
മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന [http://wwwramukaviyoor.keralatourismblogspot.orgin/index.php?source=desti&destid=157&zone=2016/12/history-of-kaviyoor-1.html [[തൃക്കക്കുടിതൃക്കൽക്കുടി ഗുഹാക്ഷേത്രം]]] ഒരുപ്രധാന വിനോദസഞ്ചാര ആകർഷണം ആണ്. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശിൽപചാതിരിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽശിൽപങ്ങളിൽ പെടും.
 
== അവലംബം ==
"https://ml.wikipedia.org/wiki/കവിയൂർ_(പത്തനംതിട്ട)" എന്ന താളിൽനിന്ന് ശേഖരിച്ചത്