"ജഗതി എൻ.കെ. ആചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

212 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
| caption =
| birth_name =
| birth_date = 1924 ജനുവരി 24
| birth_place = [[തിരുവനന്തപുരം]], [[തിരുവിതാംകൂർ]], [[ബ്രിട്ടീഷ് ഇന്ത്യ]]
| birth_place =
| death_date = 1997 ഏപ്രിൽ 13 (73 വയസ്സ്)
| death_place = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| death_place =
| death_cause =
| residence =
മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമായിരുന്നു '''ജഗതി എൻ.കെ. ആചാരി''' (1924–1997). മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാളചലച്ചിത്രനടനായ [[ജഗതി ശ്രീകുമാർ]] ഇദ്ദേഹത്തിന്റെ മകനാണ്.
 
മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയായ [[കലാനിലയം ഡ്രാമാ വിഷൻ|കലാനിലയം നാടകസമിതിയുടെ]] ഒരു പാർട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [[മൂന്നാം പക്കം]], [[ദേശാടനക്കിളി കരയാറില്ല]], [[വേലുത്തമ്പി ദളവ]] തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 1997-ൽ 73-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
 
==രചിച്ച നാടകങ്ങൾ==
[[വർഗ്ഗം:1924-ൽ ജനിച്ചവർ]]
[[വർഗ്ഗം:1997-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനുവരി 24-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഏപ്രിൽ 13-ന് മരിച്ചവർ]]
[[വർഗ്ഗം:മരിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2582784" എന്ന താളിൽനിന്ന് ശേഖരിച്ചത്