"നന്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| alt =
| caption = നന്തനാർ
| birth_name = പി.സി.പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ
| birth_date = {{Birth date|1926|01|05}}<ref name="madhyamam-ക">{{cite news|title=നന്തനാർ ഓർമ്മയായിട്ട് 40 വർഷം|url=http://www.madhyamam.com/literature/node/404|accessdate=30 ഏപ്രിൽ 2014|newspaper=മാധ്യമം|date=24 ഏപ്രിൽ 2014|author=ഷമീർ|archiveurl=http://web.archive.org/web/20140430114316/http://www.madhyamam.com/literature/node/404|archivedate=2014-04-30 11:43:16|language=മലയാളം|format=പത്രലേഖനം}}</ref>
| birth_place = [[പെരിന്തൽമണ്ണ]], [[മലപ്പുറം ജില്ല]], [[കേരളം]]
| death_date = {{Death date and age|1974|04|24|1926|01|05}}<ref name="madhyamam-ക" />
| death_place = [[പാലക്കാട്]], [[കേരളം]]
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| other_names = നന്തനാർ
| known_for = [[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടിയിട്ടുണ്ട്
വരി 19:
 
== ജീവിതരേഖ ==
[[1926]]-ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം|അങ്ങാടിപ്പുറത്ത്‌]] പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ [[എഫ്.എ.സി.ടി.|ഫാക്റ്റിൽ]] പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവെ 1974-ൽ [[പാലക്കാട്|പാലക്കാട്ടെ]] ഒരു ലോഡ്ജ് മുറിയിൽ വച്ച് നന്തനാർ ആത്മഹത്യ ചെയ്തു. ഈ കടുംകൈ ചെയ്യുമ്പോൾ അദ്ദേഹത്തിന് 48 വയസ്സായിരുന്നു.
 
ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ബാല്യം മുതൽ താൻ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകൾ കഥയിൽ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈർമല്യവുമുള്ളവരുമാണ്. മലബാർ കലാപവും ഇന്ത്യാ-പാക് വിഭജനവും ഹിന്ദുമുസ്ലീം ലഹളയും നന്തനാർ കഥകളുടെ ജീവത് സ്പന്ദനങ്ങളായി മാറുന്നുണ്ട്. യുദ്ധക്കെടുതികളും പട്ടാളക്യാമ്പുകളിലെ മനം മടുപ്പിക്കുന്ന ജീവിതവും കഥകളുടെ ശക്തികേന്ദ്രങ്ങളാണ്. ''ആത്മാവിന്റെ നോവുകൾ'' ഇംഗ്ലീഷിലും ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചെറുകഥകളും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/നന്തനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്