"സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ദക്ഷിണാഫ്രിക്കയിലെ ഒരു കമ്മ്യൂണിസ്റ്റ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
[[ദക്ഷിണാഫ്രിക്ക]]യിലെ ഒരു [[കമ്മ്യൂണിസ്റ്റ് പാർട്ടി|കമ്മ്യൂണിസ്റ്റ്]] പാർട്ടിയാണ്]] '''സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി''' (എസ്എസിപി)
1921ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയെ വർണ്ണ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള സമരത്തിൽ പങ്കുചേർന്നതിന് 1950ൽ ഭരണകൂടം നിരോധിച്ചു.
[[ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്]], [[കോൺഗ്രസ് ഓഫ് സൗത്ത് ആഫ്രിക്കൻ ട്രേഡ് യൂനിയൻസ്]] എന്നിവ ചേർന്നുള്ള ത്രൈപാർട്ടി സഖ്യത്തിൽ അംഗമാണ് '''സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി'''