"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
=== 1958–1975: ആദ്യകാല ജീവിതം, ദ് ജാക്സൺസ് 5 ===
[[File:2300 Jackson Street Yuksel.jpg|thumb|alt=The single-storey house has white walls, two windows, a central white door with a black door frame, and a black roof. In front of the house there is a walk way and multiple colored flowers and memorabilia.|[[ഗാരി, ഇന്ത്യാന]]യിലെ ജാക്സൺന്റെ ബാല്യകാല ഭവനം അദ്ദേഹത്തിന്റെ മരണശേഷം ആരാധകരുടെ പുഷപങ്ങളാൽ നിറഞ്ഞപ്പോൾ.]]
മൈക്കൽ ജോസഫ് ജാക്സൺ 1958 ഓഗസ്റ്റ് 29-ന് [[ഗാരി, ഇന്ത്യാനാഇന്ത്യാന|ഇന്ത്യാനായിലെ ഗാരിയിൽ]] ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു.<ref name = "Nelson George overview 20">George, p. 20</ref> [[ജോസഫ് വാൾട്ടർ "ജോ" ജാക്സൺ]], [[കാതറീൻ എസ്തർ സ്ക്രൂസ്]]‍<ref name = "Nelson George overview 20"/> എന്നിവരുടെ പത്തു മക്കളിൽ എട്ടാമനായാണ് മൈക്കൽ ജനിച്ചത്.<ref>[[#mw09|Moonwalk- Michael Jackson]] Page - 16-17</ref> [[റെബ്ബി ജാക്സൺ|റെബ്ബി]], [[ജാക്കി ജാക്സൺ|ജാക്കി]], [[ടിറ്റൊ ജാക്സൺ|ടിറ്റൊ]], [[ജെർമെയ്ൻ ജാക്സൺ|ജെർമെയ്ൻ]], [[ലാ ടോയ ജാക്സൺ|ലാ ടോയ]], [[മർലോണ് ജാക്സൺ ‍|മർലോൺ]], എന്നിവർ ജാക്സന്റെ മുതിർന്ന സഹോദരങ്ങളും, [[റാന്റി ജാക്സൺ|റാന്റി]], [[ജാനറ്റ് ജാക്സൺ| ജാനറ്റ്]] ഇവർ ജാക്സന്റെ ഇളയ സഹോദരങ്ങളുമായിരുന്നു <ref>[[#mw09|Moonwalk- Michael Jackson]] Page - 16-17</ref><ref name = "Nelson George overview 20"/> മർലോണിന്റെ ഇരട്ട സഹോദരനായിരുന്ന ബ്രാൻഡൺ ശൈശവാവസ്ഥയിൽ തന്നെ മരണമടഞ്ഞിരുന്നു.<ref name=tarandone333>{{cite book|last=Taraborrelli|first=J. Randy|authorlink=J. Randy Taraborrelli|title=Michael Jackson: The Magic, The Madness, The Whole Story, 1958–2009|year=2009|publisher=Grand Central Publishing, 2009|location=Terra Alta, WV| page= 23 |isbn=0-446-56474-5}}</ref> ഉരുക്കു മിൽ തൊഴിലാളിയായിരുന്ന അച്ഛനും, അദ്ദേഹത്തിന്റെ സഹോദരൻ ലൂഥറും ദ ഫാൽകൺസ് എന്ന ആർ&ബി സംഗീത സംഘത്തിൽ അംഗമായിരുന്നു.<ref>[[#mw09|Moonwalk- Michael Jackson]] Page - 17</ref><ref name = "Nelson George overview 20"/> ഭക്തയായ അമ്മ ഒരു [[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷി]]-യായാണ് മൈക്കളിനെ വളർത്തിയിരുന്നതെങ്കിലും, എന്നാൽ തന്റെ [[ത്രില്ലർ]] സംഗീത വീഡിയോടുള്ള സഭയുടെ എതിർപ്പ് മൂലം 1987 ൽ ജാക്സൺ സ്വയം [[യഹോവയുടെ സാക്ഷികൾ]] ളിൽ നിന്ന് വിട്ടൊഴിഞ്ഞു <ref>{{cite journal|first= Robert E. |last= Johnson |title= Michael Jackson Comes Back! |magazine= [[Ebony (magazine)|Ebony]] |volume= 42 |issue= 11 |date= September 1987 |pages= 143, 148–9 |url= http://books.google.com?id=4Li0JBWU6E0C&pg=PA143 |issn= 0012-9011}}</ref><ref>{{cite journal|first= Katherine |last= Jackson |title= Mother of Jackson Family Tells All |magazine= Ebony |volume= 45 |issue= 12 |date= October 1990 |page= 66 |issn= 0012-9011 |url= http://books.google.com?id=v9MDAAAAMBAJ&pg=PA66}}</ref>
 
കുട്ടിക്കാലത്ത് തന്റെ അച്ഛൻ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് മൈക്ക്‌ൾ ആരോപിച്ചിട്ടുണ്ട്.<ref name="Secret">{{cite news|title= Michael Jackson's Secret Childhood |url= http://www.vh1.com/shows/dyn/vh1_news_presents/82010/episode_about.jhtml |publisher= [[VH1]] |date= June 20, 2008 |archivedate= September 15, 2008 |archiveurl= https://web.archive.org/web/20080915120706/http://www.vh1.com/shows/dyn/vh1_news_presents/82010/episode_about.jhtml}}</ref><ref>Taraborrelli, 2009, pp. 20–2.</ref> എന്നാൽ അച്ഛന്റെ കണിശമായ അച്ചടക്കം തന്റെ വിജയത്തിൽ വലിയൊരു പങ്ക് വഹിച്ചെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. ജോസഫ് തന്റെ ആൺമക്കളെ ഭിത്തിയിലേക്ക് തള്ളി ഇടിപ്പിച്ച് ശിക്ഷിക്കുമായിരുന്നു. ഒരു രാത്രിയിൽ. ജോസഫ് ഒരു ഭീകര മുഖം മൂടി ധരിച്ച് ജനലിലൂടെ മൈക്ക്‌ളിന്റെ മുറിയിലേക്ക് കയറുകയും അലറി വിളിച്ച് മൈക്ക്ളിനെ ഭയപ്പെടുത്തുകയും ചെയ്തു. ഉറങ്ങുമ്പോൾ ജനൽ തുറന്നിടരുത് എന്ന് മക്കളെ പഠിപ്പിക്കാനാണത്രേ ജോസഫ് ഇങ്ങനെ ചെയ്തത്. ഈ സംഭവത്തിനുശേഷം അനേക വർഷങ്ങൾ താൻ, കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെടുന്നതായ ദുസ്വപ്നങ്ങൾ കാണുമായിരുന്നുവെന്ന് ജാക്സണ് പറഞ്ഞിട്ടുണ്ട്. താൻ ജാക്സണെ ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നുവെന്ന് 2003-ൽ ജോസഫ് [[ബിബിസി]] ക്ക് നൽകിയ ഒരു അഭിമുഖത്തിൽ സമ്മതിച്ചു.<ref name=bbc33343>{{cite news | title = Can Michael Jackson's demons be explained? | url = http://web.archive.org/web/20160812080621/http://news.bbc.co.uk/2/hi/uk_news/magazine/8121599.stm | publisher = BBC | date = 2009-06-27 | accessdate = 2016-08-12}}</ref>
"https://ml.wikipedia.org/wiki/മൈക്കൽ_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്