"ജനിതകശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
പുതിയ സോർട്ട്കീ വർഗ്ഗം:ജനിതകശാസ്ത്രം: " " ഹോട്ട്ക്യാറ്റ് ഉപയോഗിച...
(ചെ.) (പുതിയ സോർട്ട്കീ വർഗ്ഗം:ജനിതകശാസ്ത്രം: " " ഹോട്ട്ക്യാറ്റ് ഉപയോഗിച...)
മെൻഡലിന്റെ പാരമ്പര്യനിയമങ്ങൾ എല്ലാതരം ജീവികൾക്കും ബാധകമാണെന്ന് പിൽകാലഗവേഷണങ്ങൾ തെളിയിച്ചു. കഴിഞ്ഞ എഴുപതുവർഷങ്ങളിലായി നടന്ന ഗവേഷണങ്ങൾ, മെന്ഡലിന്റെ നിയമങ്ങൾക്ക് സാധുത നൽകിയതോടൊപ്പം വിശദാംശങ്ങളിൽ ചില രൂപന്തരണങ്ങൾ വരുത്തുകയും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിൽ ഉൾപ്പെടാതിരുന്ന പുതിയ നിയമങ്ങൾ ആവിഴ്കരിക്കുകയും ചെയ്തു. എങ്കിലും ജീൻസിദ്ധാന്തത്തിന്റെ അന്തസ്സത്തക്ക് അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
 
[[വർഗ്ഗം:ജനിതകശാസ്ത്രം| ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2580919" എന്ന താളിൽനിന്ന് ശേഖരിച്ചത്