"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 305:
{{Main|അമേരിക്കൻ ഭരണ സംവിധാനം}}
പ്രസിഡന്റ് കേന്ദ്രീകൃത ജനാധിപത്യ രാജ്യമാണ് അമേരിക്ക. അമേരിക്കൻ ഭരണക്രമത്തെ മൂന്നായി തിരിക്കാം. ഫെഡറൽ ഗവൺ‌മെന്റുകൾ, സംസ്ഥാന ഗവൺ‌മെന്റുകൾ, പ്രാദേശിക ഗവൺ‌മെന്റുകൾ. മൂന്നു തലങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് ആളെ കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനങ്ങളിലൊന്നായി അമേരിക്കയെ വിശേഷിപ്പിക്കാമെങ്കിലും സാർവത്രിക വോട്ടവകാശം ഏറെ വൈകിയാണ് ഇവിടെ നടപ്പാക്കിയത് എന്നതു വിസ്മരിച്ചുകൂടാ. തുടക്കത്തിൽ വെള്ളക്കാർക്കു മാത്രമായിരുന്നു വോട്ടവകാശം. 1870-ൽ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതിയിലൂടെ കറുത്തവർക്കും വോട്ടവകാശം നൽകി. സ്ത്രീകൾക്ക് വോട്ടവകാശത്തിനായി ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. കുറ്റവാളികൾക്ക് ഇന്നും വോട്ടവകാശമില്ല. <gallery mode="nolines" widths="250" heights="250">
പ്രമാണം:US Capitol west side.JPG|[[കാപിറ്റോൾ മന്ദിരം]]
പ്രമാണം:HobanNorthPortico.jpg|പ്രസിഡന്റിന്റെ ഔഗ്യോഗിക വസതിയായ വൈറ്റ് ഹൗസ്
പ്രമാണം:USSupremeCourtWestFacade.JPG|സുപ്രീം കോടതി മന്ദിരം
"https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്