"മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 217:
</gallery>
കേരളത്തിലും പുറത്തും ചിലയിടങ്ങളിൽ മൽസ്യബന്ധന തുറമുഖം മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ സോഡിയം ബെൻസോയേറ്റ് മീനിൽ കലർത്താറുണ്ട്, ഇത് മത്സ്യം കേടാകാതെയിരിക്കൻ വേണ്ടി ആണ്. എന്നാൽ സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തു. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, ന്യൂറോ സംബന്ധമായ അസുഖങ്ങളും കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു. അടുത്ത് എങ്ങും കടൽ ഇല്ലെങ്കിലും, ഉച്ച തിരിഞ്ഞു വിൽക്കുന്ന മത്സ്യങ്ങളിൽ ഉടയാതെ നിൽക്കുന്ന ശരീര ഖനമാണ് ഇത് ഉപയോഗിച്ചിട്ടുണ്ട് എന്ന് മനസിലാക്കുവാൻ സാധിക്കുന്ന ഒരു മാർഗം. ഇത് 100–120 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഇട്ട് തിളപ്പിച്ചാൽ പോലും ഇൗ രാസവസ്തുവിന് ഒന്നും സംഭവിക്കുന്നില്ല, കാരണം സോഡിയം ബെൻസോയേറ്റ് നിർവീര്യമാകുന്ന ചൂട് 420 ഡിഗ്രി സെൽഷ്യസാണ്.<ref>http://www.manoramaonline.com/news/editorial/chemical-use-in-fish-for-being-fresh-editorial-series.html</ref> ഫോർമാലിൻ, അമോണിയ ഒക്കെയും ആണ് ഉപയോഗിക്കുന്ന മറ്റു രാസവസ്തുക്കൾ.
== ഇതും കാണുക ==
|