"പ്രൊഫസർ മൊറിയാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13:
}}
[[ആർതർ കോനൻ ഡോയൽ|സർ ആർതർ കോനാൻ ഡോയൽ]] രചിച്ച [[ഷെർലക് ഹോംസ്]] കുറ്റാന്വേഷണ പരമ്പരയിലെ ഒരു കഥാപാത്രമാണ് '''പ്രൊഫസർ ജെയിംസ് മൊറിയാർട്ടി'''. "കുറ്റങ്ങളുടെ [[നെപ്പോളിയൻ]]" എന്നാണ് ഹോംസ് മൊറിയാർട്ടിയെ വിശേഷിപ്പിക്കുന്നത്. [[സ്കോട്‌ലാൻഡ് യാർഡ്|സ്ക്കോട്ലാന്റ് യാർഡിൽനിന്നാണ്]] ഈ പ്രയോഗം കോനാൻ ഡോയലിന് ലഭിച്ചത്.  [[ആദം വർത്ത്]] എന്ന സമർത്ഥനായ കുറ്റവാളിയുടെ ചരിത്രം അടിസ്ഥാനപ്പെടുത്തിയാണ് കോനാൻ ഡോയൽ പ്രൊഫസർ മൊറിയാർട്ടി എന്ന കഥാപാത്രം രൂപപ്പെടുത്തിയത്. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിനെ കൊല്ലാനായിട്ടുള്ള ഒരു കഥാപാത്രമായാണ് പ്രൊഫസർ മൊറിയാർട്ടിയെ കോനാൻ ഡോയൽ അവതരിപ്പിക്കുന്നത്. രണ്ട് ഹോംസ് കഥകളിൽ മാത്രമാണ് മൊറിയാർട്ടി പ്രത്യക്ഷപ്പെടുന്നത്. മൊറിയാർട്ടിക്ക് ഈ കഥകളിലെല്ലാം വളരെ പ്രാധാന്യവും പ്രധാന പ്രതിനായകവേഷവും ഡോയൽ കൊടുത്തിട്ടുണ്ട്. ഹോംസിന്റെ പ്രധാന എതിരാളിയായാണ് മൊറിയാർട്ടി പ്രത്യക്ഷപ്പെടുന്നത്. [[ദി ഫൈനൽ പ്രോബ്ലം]] എന്ന കഥ പ്രധാനമായും ഹോംസും പ്രൊഫസർ മൊറിയാർട്ടിയും തമ്മിലുള്ള സംഘർഷവും മൊറിയാർട്ടിയുടെയും ഹോംസിന്റെയും അന്ത്യവുമാണ് വിവരിക്കുന്നത്.
==References==
 
{{Reflist|30em}}
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.gutenberg.org/files/834/834-h/834-h.htm#link2H_4_0011 The Final Problem]
"https://ml.wikipedia.org/wiki/പ്രൊഫസർ_മൊറിയാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്