"ലോസ് ആഞ്ചെലെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 77:
 
== യൂറോപ്യൻ ആഗമനത്തിനു മുമ്പ് ==
ലോസ് ആഞ്ചെലെസ് നഗരപ്രദേശം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു തന്നെ [[ടോങ്ക|ടോങ്വ]], [[ചുമാഷ് ജനങ്ങൾ|ചുമാഷ്]] എന്നി തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ അധിവസിച്ചിരുന്ന പ്രദേശങ്ങളായിരുന്നു. അക്കാലത്ത് ടോങ്വ ജനങ്ങളുടെ ഒരു പ്രദേശം “''iyáangẚ”'' (സ്പാനീഷിൽ “Yang-na”) എന്നറിയപ്പെട്ടിരുന്നു. ഇതിന് ഇംഗ്ലീഷിൽ "poison oak place" എന്നർത്ഥം വരുന്നു. 1542 ൽ പോർട്ടുഗലിൽ ജനിച്ച സ്പാനീഷ് പര്യവേക്ഷകനായ ജുവാൻ റോഡ്രിഗ്വസ് കാബ്രില്ലോ തെക്കൻ കാലിഫോർണിയ പ്രദേശം സ്പെയിൻ സാമ്രാജ്യത്തിന് അവകാശപ്പെട്ടതായി പ്രഖ്യാപിച്ചു. ഔദ്യോഗിക സൈനിക പര്യവേക്ഷണം വടക്കു ഭാഗം മുതൽ പസഫിക സമുദ്ര തീരത്തിനു സമാന്തരമായും “ന്യൂ സ്പെയൻ” കേന്ദ്രമായി തുടർന്നു. 1769 ആഗസ്റ്റ് മാസം 2 ന് ന്യൂസ്പെയിനിലെ ഭരണനിർവ്വഹനായിരുന്ന സ്പാനീഷ് സൈനികൻ ഗാസ്പർ ഡെ പൊർട്ടോള ഇ റൊവിറയും (1716–1786) ഫ്രാൻസിസ്കൻ മിഷണറി ജുവാൻ ക്രെസ്പിയും ഇന്നത്തെ ലോസ് ആഞ്ചെലെസ് പ്രദേശത്ത് എത്തിച്ചേർന്നു.   
 
== '''സ്പാനീഷ് കാലഘട്ടം''' ==
"https://ml.wikipedia.org/wiki/ലോസ്_ആഞ്ചെലെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്