"ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: qu:Rurana wakichi)
{{prettyurl|Application software}}
[[Image:OpenOffice.org Writer.png|thumb|right|275px|[[OpenOffice.org]] Writer]]
ഉപയോക്താവ് ചെയ്യുവാന്‍ ഉദ്യേശിക്കുന്ന ഒരു ജോലിയുടെ പൂര്‍ത്തീകരണത്തിനായി [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറിന്റെ]] കഴിവുകള്‍ നേരിട്ടും ശക്തമായും ഉപയോഗിക്കുന്ന [[കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍]] ഉപവിഭാഗമാണ് '''ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍''' എന്ന് അറിയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്ന, എന്നാല്‍ നേരിട്ട് ഉപയോക്താവുമായി ബന്ധപ്പെടാത്ത സോഫ്റ്റ്വെയറുകളായ [[സിസ്റ്റം സോഫ്റ്റ്വെയര്‍|സിസ്റ്റം സോഫ്റ്റ്വെയറിനു]] നേരേ വിപരീതമാണ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. ഈ അര്‍ത്ഥത്തില്‍ ആപ്ലിക്കേഷന്‍ എന്ന പദം സോഫ്റ്റ്വെയറിനെയും അതിന്റെ സഫലീകരണത്തെയും (implementation) പ്രതിനിധാനം ചെയ്യുന്നു
{{stub}}
11

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/257654" എന്ന താളിൽനിന്ന് ശേഖരിച്ചത്