"ലക്ഷ്മണരേഖ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
==കഥാസാരം==
സുകുമാരനും [[ മമ്മൂട്ടി]] സുധാകരനും [[മോഹൻലാൽ]] സഹോദർന്മാരാണ്. രണ്ടുപേരും മുറപ്പെണ്ണായ രാധയെ [[സീമ]] സ്നേഹിക്കുന്നു. സുകുമാരനാണ് രാധയെ വിവാഹം ചെയ്യുന്നത്. പക്ഷേ ആദ്യദിവസങ്ങളിൽതന്നെ സുകുമാരൻ ഒരു അപകടത്തിൽ അരമുതൽ തളർന്ന് കിടപ്പിലാകുന്നു. ഒരു കൂടെകൂടെ വരുന്ന തലവേദന രാധയെ തളർത്തുന്നു. മനശ്ശാസ്ത്രജ്ഞൻ അവളുടെ വികാരങ്ങൾതടഞ്ഞുവച്ച അടകാനായിലൈംഗികവികാരങ്ങൾ ആണ് രോഗകാരണമെന്ന് പറയുന്നു. കൂടെ പോയ സുധാകരൻ സുധാകരനോട് അവളുമായി ബന്ധപ്പെറ്റാൻബന്ധപ്പെടുന്നു. പരീക്ഷണം വിജയിക്കുന്നു. സുധാകരൻ അവളെ വിവാഹം ചെയ്യാൻ തയ്യാറാവുന്നു. രാധ ഗർഭിണിയാകുന്നു. അവൾ തന്നെ സുകുമാരനോടിത് പറയുന്നു. പക്ഷേ സുകുമാരനിത് സഹിക്കുന്നില്ല. പിറ്റേന്ന് ഉറക്കഗുളിക കഴിച്ച അയാൾ മരിച്ചതായി കാണൂന്നു. ഓരൊരുത്തരും പരസ്പരം സംശയിക്കുന്നു. മനസ്സും തളർന്ന അയാളെ മരിക്കാൻ സഹായിച്ചത് താനാണെന്ന് അയാളൂടെ അച്ഛൻ [[ഉമ്മർ]] ഇത് കണ്ട് സഹിക്കാതെ അയാളെ കൊന്ന്സമ്മതിച്ച് ജയിലിൽഅറസ്റ്റ് പോകുന്നുവരിക്കുന്നു.
 
 
==പാട്ടരങ്ങ്==
"https://ml.wikipedia.org/wiki/ലക്ഷ്മണരേഖ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്