"പുഷ്പദന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) correct
No edit summary
 
വരി 41:
 
{{Jainism}}
ജൈനമത വിശ്വാസപ്രകാരം 9-ആമത്തെ തീർത്ഥങ്കരനാണ് പുഷ്പദന്തൻ. [[ഇക്ഷ്വാകു]] വംശത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് മഹാരാജാ സുഗ്രീവനും മഹാറാണി രമയുമാണ്. കാകന്ദിയിലായിരുന്നു (ഇന്നത്തെ ഉത്തർപ്രദേശിൽ) ഇദ്ദേഹത്തിന്റെ ജനനം. <ref name=tukol>{{cite book | last =Tukol | first =T. K. | title =Compendium of Jainism| publisher =University of Karnataka| year =1980 | location =Dharwad | isbn =}} p.31</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പുഷ്പദന്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്