"പുഷ്പാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തെറ്റു് തിരുത്തി
No edit summary
വരി 4:
[[ഹിന്ദു]]മതത്തിൽ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് '''പുഷ്പാഞ്ജലി'''<ref name="kapoor2002indian">{{cite book| author=Kapoor, S.| title=The Indian Encyclopaedia: Biographical, Historical, Religious, Administrative, Ethnological, Commercial and Scientific. vol. 18 പുറം 5847| year=2002| number=v. 1| publisher=Cosmo Publications| isbn=9788177552577| url=http://books.google.co.in/books?id=SDh2WjvLo7gC| accessdate=21 May, 2013}}</ref> <ref>{{cite web|title=ശ്രീചക്രപൂജാകല്പം|url=http://ml.wikisource.org/wiki/ശ്രീചക്രപൂജാകല്പം|author=ചട്ടമ്പി സ്വമികൾ|language=മലയാളം}}</ref>.
 
ഒരു പ്രത്യേക [[മന്ത്രം]] ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു് ധ്യാനപൂർവ്വം അർപ്പിക്കുക എന്നതാണു് ഈ ആരാധനയിലെ ക്രമം. പൊതുവേ കേരളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളിൽ പ്രചാരമുള്ള പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാ '''പുഷ്പാർച്ചന'''{{തെളിവ്}}.
 
== നിരുക്തം ==
"https://ml.wikipedia.org/wiki/പുഷ്പാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്