"പുഷ്പഗിരി വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
 
==ട്രെക്കിംഗ് വഴികൾ==
[[കുക്കെ സുബ്രഹ്മണ്യ ]], സോമവാര പേട്ട എന്നീ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് ട്രെക്കിംഗ് ചെയ്യാവുന്നതാണ്. കുക്കെ സുബ്രഹ്മണ്യ വഴിയുള്ള പാത അതിമനോഹരവും എന്നാൽ ദുർഘടവുമാണ്.
സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടെ കാണാൻ പറ്റിയ സമയം. ഇവിടെ ക്യാമ്പ് ചെയ്യാൻ ഉള്ള അനുവാദം ലഭിക്കുന്നതാണ്. [[ചോലവനങ്ങൾ]]ക്ക് സമീപത്ത് ഉള്ള ധാരാളം അരുവികളിൽ കുടിക്കാനുള്ള വെള്ളം കിട്ടും.
 
"https://ml.wikipedia.org/wiki/പുഷ്പഗിരി_വന്യജീവി_സങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്