"സാബിറാബാദ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
}}
[[അസർബെയ്ജാൻ|അസർബെയ്ജാനിലെ]] ഒരു ജില്ലയാണ് '''സാബിറാബാദ്''' (Sabirabad District). [[അറാസ്‌ നദി|അറാസ്]], [[കുറ നദി]]കളുടെ സംഗമ സ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കനാലുകളേയും അണക്കെട്ടുകളെയും ആശ്രയിച്ചു കഴിയുന്ന ഒരു താഴ്ന്ന പ്രദശമാണിത്. 2010ൽ സരിശു തടാകത്തിൽ നിന്നുണ്ടായ വെള്ളപ്പൊക്കം കാരണം ഇവിടത്തെ പല ഗ്രാമങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സാബിറാബാദ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്