"ഇ. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
| date = 2008-01-25
| accessdate = 2008-03-24
}}</ref>. [[ഡെൽഹി മെട്രോ റെയിൽവേ|ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത]] പുറമേ [[കൊൽക്കത്ത മെട്രോ റെയിൽവേ|കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത]] , [[കൊങ്കൺ റെയിൽവേ|കൊങ്കൺ തീവണ്ടിപ്പാത]] , തകർന്ന [[പാമ്പൻ പാലം|പാമ്പൻപാലത്തിന്റെ]] പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി<ref name="ibnlive"/>.ഇന്ത്യ ഗവർമെന്റ് 2001ൽ  പത്‌മ ശ്രീ യും 2008 ൽ പത്മഭൂഷണും  നൽകി ആദരിച്ചിട്ടുണ്ട് .2005 ൽ ഫ്രഞ്ച് ഗവണ്മെന്റ് ഇദ്ദേഹത്തെ "ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ " പുരസ്‍കാരം നൽകി ആദരിക്കുക ഉണ്ടായി.
 
== ആദ്യകാല ജീവിതം ==
വരി 50:
ഇപ്പോഴദ്ദേഹം കൊച്ചി മെട്രോ റെയിലിന്റെ മുഖ്യ ഉപദേഷ്ടാവാണ്. [[കൊച്ചി മെട്രോ റെയിൽവേ|കൊച്ചി മെട്രോയുടെ]] നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
 
=== പുരസ്കാരങ്ങളും അഭിനന്ദനങ്ങളും ===
* റെയിൽ‌വേ മന്ത്രാലയം പുരസ്കാരം (1963)
* [[പത്മശ്രീ]] - [[ഭാരത സർക്കാർ]] (2001)
"https://ml.wikipedia.org/wiki/ഇ._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്