"ഹരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ആധികാരികത
വരി 1:
{{prettyurl|Division}}
{{ആധികാരികത}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] [['''ഹരണം]]''' എന്നത് അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നും [[ഗുണനം|ഗുണനത്തിന്റെ]] വിപരീതസംക്രിയയുമാണ്.
bയുടെ c മടങ്ങ് a ആണെങ്കില്‍ ഇപ്രകാരം എഴുതാം.
:<math>c \times b = a\,</math>
Line 11 ⟶ 12:
==ചിഹ്നം==
ഹരണത്തെ സൂചിപ്പിക്കുന്നത് [[ഹാര്യം|ഹാര്യത്തെ]] [[ഹാരകം|ഹാരകത്തിനു]] മുകളില്‍ ഒരു തിരശ്ചീനരേഖ കൊണ്ട് വേര്‍തിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് <math>\frac ab</math>ഇപ്രകാരം എഴുതാം.മിക്ക [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ് ഭാഷകളിലും]] ഹരണത്തെ സൂചിപ്പിക്കുന്നത് <math>a/b\,</math> ഇപ്രകാരമാണ്.
അങ്കഗണിതത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി <math>a \div b</math> എന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു.
 
[[അംശബന്ധം|അംശബന്ധത്തെ]] സൂചിപ്പിക്കുന്ന ''':''' എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോള്‍ മാത്രം ഉപയോഗിക്കുന്നു.
 
{{അപൂര്‍ണ്ണം|Division}}
 
[[Category:ഗണിതം]]
[[en:Division]]
"https://ml.wikipedia.org/wiki/ഹരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്