"വൈദ്യുതകാന്തികപ്രേരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Electromagnetic induction}}
ഒരു [[ചാലകം|ചാലകവുമായി]] ബന്ദ്ധപ്പെട്ട [[കാന്തികബലരേഖ|കാന്തികബലരേഖകള്‍ക്ക്]] വ്യതിയാനം സംഭവിയ്ക്കുമ്പോള്‍ ചാലകത്തില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ '''വൈദ്യുതകാന്തികപ്രേരണം'''(Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ '''പ്രേരിതവിദ്യുത്ചാലകബലം''' എന്നും വൈദ്യുതിയെ '''പ്രേരിത വൈദ്യുതി''' എന്നും പറയുന്നു.
{{ആധികാരികത}}
ഒരു [[ചാലകം|ചാലകവുമായി]] ബന്ദ്ധപ്പെട്ട [[കാന്തികബലരേഖ|കാന്തികബലരേഖകള്‍ക്ക്]] വ്യതിയാനം സംഭവിയ്ക്കുമ്പോള്‍സംഭവിക്കുമ്പോള്‍ ചാലകത്തില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ '''വൈദ്യുതകാന്തികപ്രേരണം''' (Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ '''പ്രേരിതവിദ്യുത്ചാലകബലം''' എന്നും വൈദ്യുതിയെ '''പ്രേരിത വൈദ്യുതി''' എന്നും പറയുന്നു.
 
==പ്രേരിതവിദ്യുത്ചാലകബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍==
Line 9 ⟶ 11:
 
അതായത്;<br />
പ്രേരിതവിദ്യുത്ചാലകബലത്തിന്റെ പരിമാണം സര്‍ക്യൂട്ടുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്തികബലരേഖകളെ ഒരു ചാലകം ഛേദിക്കുന്ന നിരക്കിന്‌ ആനുപാതികമായിരിക്കും. ഈ തത്വം [[മൈക്കല്‍ ഫാരഡെ|ഫാരഡേയുടെ]] [[വൈദ്യുതകാന്തികപ്രേരണനിയമം]] എന്നറിയപ്പെടുന്നു.

{{അപൂര്‍ണ്ണം}}
[[വിഭാഗം:ഉള്ളടക്കം]]
[[വിഭാഗം:ഭൗതികശാസ്ത്രം]]
 
[[en:Electromagnetic induction]]
"https://ml.wikipedia.org/wiki/വൈദ്യുതകാന്തികപ്രേരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്