"ബാബു ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| tonyawards =
}}
[[മലയാള ചലചിത്രം|മലയാള ചലചിത്രങ്ങളിലെ]] സംഘട്ടനരം‌ഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ ഒരു നടനാണ് '''ബാബു ആന്റണി'''. [[ഭരതന്‍]] സം‌വിധാനം ചെയ്ത ''ചിലമ്പ്'' എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചു..
 
[[മലയാള ചലചിത്രം|മലയാള ചലചിത്രങ്ങളിലെ]] സംഘട്ടനരം‌ഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ ഒരു നടനാണ് '''ബാബു ആന്റണി'''. [[ഭരതന്‍]] സം‌വിധാനം ചെയ്ത ''ചിലമ്പ്'' എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. മറ്റു പല നടന്മാരെ പോലെ തന്നെ ബാബുവും സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ ആദ്യ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലന്‍ വേഷങ്ങളെ തന്റേതായ ഒരു ശൈലിയില്‍ അനശ്വരമാക്കിയിരുന്നു. ''വൈശാലി'', ''സായാഹ്നം'', ''അപരാഹ്നം'' എന്നിവ പ്രധാന ചിത്രങ്ങളാണ്.
 
സിനിമയെ കൂടാതെ യഥാര്‍ത്ത ജീവിതത്തില്‍ അദ്ദേഹം [[കരാട്ടെ|കരാട്ടെയില്‍]] ബ്ലാക് ബെല്‍റ്റ് ആണ്.
 
സിനിമയെ കൂടാതെ യഥാര്‍ത്തയഥാത്ഥ ജീവിതത്തില്‍ അദ്ദേഹം [[കരാട്ടെ|കരാട്ടെയില്‍]] ബ്ലാക് ബെല്‍റ്റ് ആണ്.
 
==തിരഞ്ഞെടുത്ത ചിത്രങ്ങള്‍==
"https://ml.wikipedia.org/wiki/ബാബു_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്