"പരൽ (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
== പരല്‍പ്പാറകള്‍ ==
[[Image:A fossil shell with calcite.jpg|thumb|കാല്‍സൈറ്റ്പരലുകളുള്ള ഒരു [[ഫോസില്‍]]]]
സ്വതന്ത്രങ്ങളായ അകാര്‍ബണികദ്രവ്യങ്ങള്ക്ക്‍,അകാര്‍ബണികദ്രവ്യങ്ങള്‍ക്ക്‍ അതിന്റെ ഏറ്റവും സ്ഥിരഭൗതികാവസ്ഥയായ പരല്‍ രൂപമെടുക്കുന്നതിനുള്ള ഒരു പ്രവണതയുണ്ട്. പരല്‍രൂപമുള്ള പാറക്കെട്ടുകള്‍, [[മാഗ്മ]]യോ ജലലായനികളോ ഘനീഭവിച്ചുണ്ടായവയാണ്. സിംഹഭാഗം [[ആഗ്നേയശില|ആഗ്നേയശിലകളൂം]]കളൂം (Igneous Rocks) ഈവിഭാഗത്തിലുള്ളവയാണ്. അവ ഘനീഭവിച്ച സാഹചര്യമനുസരിച്ചാണ് പാറയുടെ പരലീകരണം സംഭവിക്കുന്നത്. [[ഗ്രനൈറ്റ്]] പാറകള്‍, അതിസമ്മര്‍ദ്ദത്തില്‍, വളരെ സാവധാനം തണുത്ത് പൂര്‍ണ്ണമായും പരല്‍ രൂപമായവയാണ്. എന്നാല്‍ പലപ്പോഴായി ഉരുകിവീണ [[ലാവ]] പെട്ടന്നു തണുത്തുണ്ടായ പാറകളില്‍ അരൂപങ്ങളായതോ, സ്ഫടികരൂപമുള്ളതോ ആയ വസ്തുക്കള്‍ വളരെ സാധാരണമായി കാണുന്നുണ്ട്. വരണ്ട കാലവസ്ഥയില്‍, ലായനികള്‍ ബാഷ്പീകരിച്ചുണ്ടായ അവസാദശിലകളാണ് (Sedimentary Rocks) [[ഉപ്പുപാറ|ഉപ്പുപാറകള്‍]]കള്‍ (Rock Salt) , ജിപ്സും, [[ചുണ്ണാമ്പുകല്ല്|ചുണ്ണാമ്പുകല്ലുള്‍]] (Limestone) മുതലായ മറ്റു പരല്‍പ്പാറകള്‍. വെണ്ണക്കല്ലുകള്‍, അഭ്ര-ഷിസ്റ്റ്പാറകള്‍, ക്വര്‍ട്സൈറ്റുകള്‍ തുടങ്ങിയ [[കായന്തരശിലകള്‍]] (Metamorphic) എന്നറിയപ്പെടുന്ന മറ്റൊരുതരം പാറകള്‍, അതിതാപവും അതിമര്‍ദ്ദവും കൊണ്ട്, പിന്നീടു പരലുകളായിത്തീര്‍ന്ന ശിലകളാണ്. ആദ്യം ഇത്തരം പാറകള്‍, ദ്രവങ്ങളോ ലായനികളോ അയിരുന്നിട്ടില്ലാത്ത, ചുണ്ണാമ്പുകല്ലോ, മണല്‍ക്കല്ലോ (Sans Stone) സദൃശങ്ങളോ ആയ പാറകളായിരുന്നു. [[കായാന്തരണം]], അവയുടെ ആദ്യഘടന തിരുത്തി, പരലുകളാക്കിത്തീര്‍ക്കുകയായിരുന്നു.
 
== ചില പരലുകളും അവയുടെ ഗുണവിശേഷങ്ങളും ==
"https://ml.wikipedia.org/wiki/പരൽ_(രസതന്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്