"വടക്കേ ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,719 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താല്‍)
 
|-
|}
 
ഇന്ത്യയുടെ വടക്കുഭാഗത്ത്, [[Vindhya|വിന്ധ്യ പര്‍വ്വതങ്ങളുടെയും]] [[Narmada River|നര്‍മദ നദിയുടെയും]] [[മഹാനദി|മഹാനദിയുടെയും]] വടക്കായും, എന്നാല്‍ [[ഗുജറാത്ത്]], [[മഹാരാഷ്ട്ര]] എന്നിവയെയും, പടിഞ്ഞാറ് [[പശ്ചിമ ബംഗാള്‍]], [[ബീഹാര്‍]] എന്നിവയും, [[Jharkhand|ഝാര്‍ഖണ്ഡ്]], [[North-East India|വടക്കുകിഴക്കേ സംസ്ഥാനങ്ങള്‍]] എന്നിവയെയും ഒഴിച്ചുള്ള സംസ്ഥാനങ്ങളെയാണ് '''വടക്കേ ഇന്ത്യ''' എന്ന് വിശേഷിപ്പിക്കുന്നത്. <ref>{{cite web
| last =
| first =
| title = State Profile
| publisher = Bihar Government website
| url=http://gov.bih.nic.in/Profile/default.htm
| accessdate = }}</ref><ref>{{cite web
| last =
| first =
| title = Food riots, anger as floods swamp South Asia
| publisher = Reuters India
| url=http://in.reuters.com/article/topNews/idINIndia-35134220080822
| accessdate = }}</ref>. ഇന്ത്യയുടെ തലസ്ഥാനമായ [[New Delhi|ന്യൂ ഡെല്‍ഹി]] വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളില്‍ പ്രധാനം ധാരാളം നദികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതും ജനവാസമേറിയതുമായ [[Indo-Gangetic Plain|സിന്ധൂ-ഗംഗാ സമതലങ്ങളും]], ഇന്ത്യന്‍ ഭൂപ്രദേശത്തെ ഏഷ്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന [[ഹിമാലയം|ഹിമാലയവുമാണ്]]. പുരാതനവും വൈവിധ്യമേറിയതുമായ സംസ്കാരത്തിന്റെ പ്രദേശമാണ് വടക്കേ ഇന്ത്യ.
 
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ഭൂമിശാസ്ത്രം]]
[[വിഭാഗം:ഇന്ത്യ]]
[[Category:ഇന്ത്യയിലെ പ്രദേശങ്ങള്‍]]
 
[[en:North India]]
[[simple:North India]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/257052" എന്ന താളിൽനിന്ന് ശേഖരിച്ചത്