"മതം മതത്തിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
 
==ബഹുദൈവവാദവും സമൂഹവും==
വിദ്യാലയങ്ങളിലും ദേവാലയങ്ങളിലും വെച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ട ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ രണ്ട് ആശയങ്ങള്‍ മാത്രമല്ല ഏകദൈവവിശ്വാസവും ബഹുദൈവവാദവും. അവ സജീവ സാമൂഹിക യാഥാര്‍‌ത്ഥ്യങ്ങളാണ്‌. മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയില്‍, പോരാട്ടങ്ങളുടെ ഹൃദയത്തില്‍, വൈരുധ്യങ്ങളില്‍, ചരിത്രത്തിന്റെ പ്രയാണത്തില്‍. ജനങ്ങളുടെ വര്‍ഗസമരത്തില്‍, ജനങ്ങളുടെ ശത്രുക്കളില്‍ എല്ലാം സജീവമായി നില്‍ക്കുന്ന യാഥാര്‍ഥ്യങ്ങള്‍. ബഹുദൈവ വാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ്‌. മനുഷ്യനെ മയക്കുന്ന കറുപ്പാണത്!
 
ഏകദൈവവിശ്വാസമാകട്ടെ ചരിത്രത്തിലെ പീഡിതമതമാണ്‌; ജനങ്ങളുടെ രക്തവും ജനങ്ങളുടെ ഏറ്റവും പ്രാഥമികമായ പ്രകൃതിയും ജനങ്ങളുടെ ആയുധവും. ഏകദൈവവിശ്വാസത്തിനു പൗരോഹിത്യത്തിലൂടെ സം‌ഭവിക്കുന്ന രൂപഭേദത്തിലൂടെയാണ്‌ മതം മര്‍ദ്ദക അധികാരിവര്‍ഗത്തിന്റെ ഉപകരണവും ജനവിരുദ്ധവുമായിത്തീരുന്നത്. ശരീഅത്തിയുടെ വീക്ഷണത്തില്‍ ചെകുത്താന്‍ ദൈവത്തിന്റെ വിശുദ്ധ വേഷത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍!
 
==ബഹുദൈവവാദികളും നിയമസാധുത്വത്തിന്റെ മതവും==
"https://ml.wikipedia.org/wiki/മതം_മതത്തിനെതിരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്