"നാഷണൽ പാർക്ക് സർവീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
യുണൈറ്റഡ് സ്റേറ്‌സ് ഫെഡറൽ ഗവണ്മെന്റിന്റെ കീഴിൽ വരുന്ന, ദേശീയ ഉദ്യനങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്ന ഒരു ഏജൻസി യാണ് നാഷണൽ പാർക് സർവീസ്. ദേശീയോദ്യാനങ്ങളെ കൂടാതെ നിരവധി ദേശീയ സ്മാരക ങ്ങളും, ചരിത്ര കേന്ദ്രങ്ങളും ഈ ഏജൻസിക്ക് കീഴിൽ വരുന്നുണ്ട. 1916 ആഗസ്റ്റ് 25നാണ് നാഷണൽ പാർക്ക് സർവീസ് നിലവിൽ വന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് വരുന്നത്.
"https://ml.wikipedia.org/wiki/നാഷണൽ_പാർക്ക്_സർവീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്