"വയർലെസ് ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lijorijo (സംവാദം) ചെയ്ത തിരുത്തല്‍ 256554 നീക്കം ചെയ്യുന്നു
ലേഖനം ഡിലീറ്റ് ചെയ്യേണ്ട എന്നു കരുതി അല്പം എഴുതുന്നു.
വരി 1:
[[Image:wireless network.jpg|right|thumb|250px|പിസി കാര്‍ഡ് [[PC card]] wireless card.]]
[[Image:WLAN PCI Card cleaned.png|right|250px|thumb|54 MBit/s WLAN PCI Card (802.11g)]]
'''വയര്‍ലെസ് ലാന്‍''' അല്ലെങ്കില്‍ '''ഡബ്ല്യൂലാന്‍''' എന്നത് വയര്‍ രഹിതമായി കമ്പ്യൂട്ടറുകളെ തമ്മില്‍ ഘടിപ്പിക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യയാണ്‌. റേഡിയോ തരംഗമുപയോഗിച്ചുള്ള സ്പ്രെഡ് സ്പെക്ട്രം അല്ലെങ്കില്‍ OFDL മോഡുലേഷന്‍ സാങ്കേതിക വിദ്യകളുപയോഗിച്ചാണ്‌ ഒരു പ്രത്യേക പരിധിക്കുള്ളില്‍ നിന്നുകൊണ്ട് കമ്പ്യൂട്ടറുകളെ വയര്‍ലെസ് ലാന്‍ വഴി ഘടിപ്പിക്കുന്നത്. ഇതുമൂലം ഉപയോക്താക്കള്‍ പരിധിക്കുള്ളില്‍ സഞ്ചരിക്കുകയാണെങ്കിലും നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടാന്‍ പറ്റുമെന്നൊരു പ്രത്യേകത വയര്‍ലെസ് ലാനിനുണ്ട്.
ഒരു വയര്‍ലെസ്സ് ലാന്‍
{{അപൂര്‍ണ്ണം|Wireless LAN}}
 
[[വിഭാഗം:ഉള്ളടക്കം]]
 
[[വിഭാഗം:വിവരസാങ്കേതികവിദ്യ]]
 
[[വിഭാഗം:കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍]]
[[ar:شبكة لاسلكية]]
[[da:WLAN]]
"https://ml.wikipedia.org/wiki/വയർലെസ്_ലാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്