"തിക്കുറിശ്ശി സുകുമാരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
| awards =
}}
മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്നു '''തിക്കുറിശ്ശി സുകുമാരന്‍ നായര്‍''' മലയാളത്തിലെ ഒരു പ്രശസ്ത കവിയും, നാടക രചയിതാവും, സിനിമാ ഗാനരചയിതാവും, നടനും, സം‌വിധായകനുമായിരുന്നു. നടന്‍ചലച്ചിത്രനടന്‍ എന്ന രീതിയിലാണ് തിക്കുറിശ്ശി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഉന്നത പുരസ്കാരമായ [[പത്മശ്രീ]] തിക്കുറിശ്ശിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിത കാലത്ത് 47 വര്‍ഷത്തോളം സിനിമക്ക് വേണ്ടി ചിലവഴിച്ചുചെലവഴിച്ചു, ഇക്കലത്ത് അദ്ദേഹം 700 ലധികം സിനിമകളില്‍ അഭിനയിച്ചു.
 
മലയാള സിനിമയിലെ ആദ്യകാല സം‌വിധായക നടന്മാരില്‍ ഒരാളാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍.
വരി 55:
===സം‌വിധാനം ചെയ്തത്===
*ഉര്‍വശ്ശി ഭാരതി (1973)
* അച്ഛന്‍റ്റെ ഭാര്യ (1971)
* പളുങ്ക് പാത്രം (1970)
* സരസ്വതി (1970)
* നഴ്സ് (1969)
* പൂജാപുഷ്പം (1969)
* ശരിയോ തെറ്റോ(1953)
 
===രചന===
* ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ (1971)
* മുതലാളി (1965)
* ശബരി മല ശ്രീ അയ്യപ്പന്‍അയ്യപ്പന് ‍(1962)
* ദേവ സുന്ദരി (1957)
* സ്ത്രീ (1950)
* കെട്ടിനെന്തിനു വാസനതൈലം
"https://ml.wikipedia.org/wiki/തിക്കുറിശ്ശി_സുകുമാരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്