"അനിൽ കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Anil Kapoor}}
{{ആധികാരികത}}
{{Infobox actor
|image = Replace this image male.svg <!-- only free-content images are allowed for depicting living people. Non-free and "fair use" images, e.g. promo photos, CD/DVD covers, posters, screen captures, etc., will be deleted - see [[WP:NONFREE]] --> |
Line 15 ⟶ 16:
| nationalfilmawards= '''മികച്ച നടന്‍'''<br />2001 ''[[പുകാര്‍]]''
}}
[[ബോളിവുഡ്]] [[ഹിന്ദി]] സിനിമയിലെ ഒരു നടനാണ് '''അനില്‍ കപൂര്‍''' ([[ഹിന്ദി]]: अनिल कपूर; ജനനം [[ഡിസം‌ബര്‍ 24]], [[1959]]). [[ഇന്ത്യ|ഇന്ത്യയിലെ]] [[മഹാരഷ്ട്രാമഹാരാഷ്ട്ര|മഹാരാഷ്ട്രയില്‍]]യില്‍ ജനിച്ച അനില്‍ തന്റെ സിനിമ ജീവിതം തുടങ്ങിയത് 1979 ല്‍ ഉമേഷ് മേഹ്റയുടെ ''ഹമാരേ തുമാരേ'' എന്ന ചിത്രത്തിലൂടെയാണ്. ഒരു നായക കഥാപാത്രമായി ആദ്യമായി അഭിനയിച്ചത് ''പല്ലവി അനു പല്ലവി'' എന്ന ക[[കന്നട]] ചിത്രത്തിലാണ്. പിന്നീട് ഹിന്ദിയിലും തന്റെ മികവ് അനില്‍ ഉറപ്പിക്കുകയായിരുന്നു. ''മി. ഇന്ത്യ'' എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
 
'''അനില്‍ കപൂര്‍''' ([[ഹിന്ദി]]: अनिल कपूर; ജനനം [[ഡിസം‌ബര്‍ 24]], [[1959]]) [[ബോളിവുഡ്]] [[ഹിന്ദി]] സിനിമയിലെ ഒരു മികച്ച നടനാണ്.
[[ഇന്ത്യ|ഇന്ത്യയിലെ]] [[മഹാരഷ്ട്രാ]]യില്‍ ജനിച്ച അനില്‍ തന്റെ സിനിമ ജീവിതം തുടങ്ങിയത് 1979 ല്‍ ഉമേഷ് മേഹ്റയുടെ ''ഹമാരേ തുമാരേ'' എന്ന ചിത്രത്തിലൂടെയാണ്. ഒരു നായക കഥാപാത്രമായി ആദ്യമായി അഭിനയിച്ചത് ''പല്ലവി അനു പല്ലവി'' എന്ന ക[[കന്നട]] ചിത്രത്തിലാണ്. പിന്നീട് ഹിന്ദിയിലും തന്റെ മികവ് അനില്‍ ഉറപ്പിക്കുകയായിരുന്നു.
''മി. ഇന്ത്യ'' എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ പ്രശസ്തനാക്കുകയായിരുന്നു.
 
ചില മികച്ച ചിത്രങ്ങള്‍ 1988 ലെ ''തേസാബ്'', 1992 ലെ ''ബേട്ടാ'', 1999 ലെ ''ബീവി നമ്പര്‍ 1'', 1999 ലെ ''താള്‍'', 2000 ലെ ''പുകാര്‍'', 2005 ലെ ''നോ എന്‍ട്റി'' എന്നിവയാണ്.
"https://ml.wikipedia.org/wiki/അനിൽ_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്