"യൂസഫലി കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
==ജീവിതരേഖ==
1934 മെയ് 16-ന്‌ [[തൃശ്ശൂർ ജില്ല]]യിലെ [[കേച്ചേരി]] എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എൽ (ഇന്നത്തെ LLB)ഇന്നത്തെlLLB നേടി. [[വക്കീൽ|വക്കീലായി]] ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.
 
മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ]] ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ [[കെ.പി. നാരായണ പിഷാരോടി|കെ.പി. നാരായണപിഷാരടിയുടെ]] കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. [[ഇന്ത്യ|ഇന്ത്യയിൽതന്നെ]] [[സംസ്കൃതം|സംസ്കൃതത്തിൽ]] മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2563849" എന്ന താളിൽനിന്ന് ശേഖരിച്ചത്