"സങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ar, ay, be, be-x-old, bg, br, ca, cs, da, de, el, eo, es, et, eu, fa, fi, fr, gd, he, hr, hu, id, io, is, it, ja, jbo, ko, la, lt, nl, nn, no, nov, pl, pt, qu, ru, simple, sl, sr, sv, ta)
No edit summary
{{ആധികാരികത}}
[[സങ്കലനം]] എന്നത് ഒരു [[ഗണിതശാസ്ത്രം|ഗണിതശാസ്ത്ര]] പ്രക്രിയയാണ്. + എന്ന ചിഹ്നമാണ് ഈ സംകാരകത്തെ സൂചിപ്പിക്കുന്നത്. ഈ സംകാരകത്തിന് വളരേയധികംവിവിധ പ്രത്യേകതകളുണ്ട്. സങ്കലനം [[ക്രമനിയമം]], [[സാഹചര്യനിയമം]] തുടങ്ങിയവയെല്ലാം പാലിക്കുന്നു. ആവര്‍ത്തിച്ച് 1കൂട്ടുന്നതാണ്1 എണ്ണുകഎന്നകൂട്ടുന്നതാണ് എണ്ണുക എന്ന പ്രക്രിയ .0കൊണ്ട് 0 കൊണ്ട് കൂട്ടിയാല്‍ സംഖ്യക്ക് മാറ്റം വരുന്നില്ല. എല്ലാനിയമങ്ങളുംഎല്ലാ നിയമങ്ങളും എണ്ണല്‍സംഖ്യകളില്‍ തുടങ്ങി രേഖീയസംഖ്യകള്‍, സമ്മിശ്രസംഖ്യകള്‍ വരെ ബാധകമാണ്.
==ചിഹ്നം,സംജ്ഞാശാസ്ത്രം==
പദങ്ങളുടെ ഇടയില്‍ + എന്ന ചിഹ്നമുപയോഗിച്ചാണ് സങ്കലനം സൂചിപ്പിക്കുന്നത്. ഉത്തരത്തെ = ചിഹ്നം കൊണ്ടാണ് യോജിപ്പിക്കുന്നത്.
1 + 1 = 2 ( "ഒന്ന് കൂട്ടണം ഒന്ന് സമം രണ്ട്")
3 + 3 + 3 + 3 = 12 (ഗുണനം)
 
ചിഹ്നം ഇല്ലാതെ തന്നെ സങ്കലനത്തെ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. ഉദാഹരണത്തിന്
#സംഖ്യകള്‍ നിരയായി എഴുതി അവസാനസംഖ്യയുടെ താഴെ അടിവരയിട്ടാല്‍ അത് സങ്കലനത്തെ സൂചിപ്പിക്കുന്നു. വരയുടെ താഴേയണ് ഉത്തരം അതായത് തുക എഴുതുന്നത്.
# [[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യയും]] അതിനേത്തുടര്‍ന്നുള്ള [[ഭിന്നകം|ഭിന്നകവും]] രണ്ട് സംഖ്യകളുടെ തുകയേയാണ് സൂചിപ്പിക്കുന്നത്.ഇപ്രകാരം സൂചിപ്പിക്കുന്ന സംഖ്യകളാണ് [[മിശ്രസംഖ്യകള്]]‍. ഉദാഹരണത്തിന്
3½ = 3 + ½ = 3.5.
{{അപൂര്‍ണ്ണം|Addition}}
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/256380" എന്ന താളിൽനിന്ന് ശേഖരിച്ചത്