"മുഹമ്മദലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
=== മരണം ===
2009 ഓഗസ്റ്റ് 1-ന് ദേഹാസ്വാസ്ഥ്യം മൂലം തങ്ങളെ മലപ്പുറത്തെ കെ.പി.എം. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790309&tabId=0&contentType=EDITORIAL&BV_ID=@@@ manorama online]</ref> ഏറെക്കാലമായി [[പ്രമേഹം|പ്രമേഹത്തിനും]] [[രക്താതിമർദ്ദം|രക്താതിമർദ്ദത്തിനും]] ചികിത്സയിലായിരുന്നു അദ്ദേഹമെങ്കിലും മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ആയിരക്കണക്കിന് വ്യക്തികൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. അനുജൻ ഹൈദരലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ചുമതലയേറ്റത്.
 
== രാഷ്ടീയം ==
"https://ml.wikipedia.org/wiki/മുഹമ്മദലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്