"ജവഹർലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151:
 
==മരണം==
1962 നുശേഷം നെഹ്രുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. നെഹ്രു ഏറെ വിശ്വാസമർപ്പിച്ചിരുന്ന ചൈനയിൽ നിന്നേറ്റ് ചതിയാണ് നെഹ്രു പെട്ടെന്ന് രോഗബാധിതനാവാനുണ്ടായ കാരണമെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു<ref name=betrayal1>{{cite news|title=മിസ്ട്രി ഓഫ് നെഹ്രുസ് ബിഹേവിയർ|publisher=ദ ഹിന്ദു (ബിസിനസ്സ് ലൈൻ)|last=ബി.എസ്|first=രാഘവൻ|date=2012-11-27|url=http://www.thehindubusinessline.com/opinion/columns/b-s-raghavan/mystery-of-nehrus-behaviour/article4140588.ece}}</ref>. 1964ഇതിനിടയിൽ [[സിംല]]യിൽ നെഹ്രുവിന്അവധിക്കാലം ഹൃദയാഘാതമുണ്ടായി.ചെലവഴിക്കാൻ കാശ്മീരിൽപോയ നിന്നുംനെഹ്രു തിരിച്ചുവന്നമടങ്ങിവന്നതിന്റെ ഉടനെയായിരുന്നുപിറ്റേദിവസം, ഇത്. 271964 മെയ് 196427 ന് മദ്ധ്യാഹ്നത്തോടെ [[ഹൃദയാഘാതം|ഹൃദയാഘാതത്തെത്തുടർന്ന്]] നെഹ്രു അന്തരിച്ചു<ref name=bbc2>[http://news.bbc.co.uk/onthisday/hi/dates/stories/may/27/newsid_3690000/3690019.stm നെഹ്രുവിന്റെ മരണത്തേതുടർന്ന് ബി.ബി.സിയിൽ വന്ന വാർത്ത] ബി.ബി.സി വാർത്ത - ശേഖരിച്ചത് 27 മെയ് 1964</ref><ref name=nytimes1>[http://www.nytimes.com/learning/general/onthisday/big/0527.html നെഹ്രു അന്തരിച്ചു] ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത</ref>. അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെഹ്രുവിന്റെ മരണം ലോക സഭയിൽലോക്സഭയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങളാണ് നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.<ref>http://mobile.nytimes.com/1964/05/29/1-5-million-view-rites-for-nehru.html</ref>
 
==മതം==
"https://ml.wikipedia.org/wiki/ജവഹർലാൽ_നെഹ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്