"വി.എം. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kiran Gopi എന്ന ഉപയോക്താവ് വി.എം.നായർ എന്ന താൾ വി.എം. നായർ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
ഗുരുവായൂർകാരനായ വടേക്കര മാധവൻ നായർ എന്ന വി.എം.നായർ(17 ജൂൺ1896-12 മെയ്1977) സ്വപ്രയത്‌നം കൊണ്ടും പ്രവർത്തനശേഷി കൊണ്ടും ഉയരങ്ങളിലെത്തിയ പ്രതിഭാശാലിയാണ്. വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാതെ, ചെറിയ കമ്പനികളിൽ ജോലിനോക്കിയും പത്രറിപ്പോർട്ടറായും മുംബൈയിൽ പ്രവർത്തനം തുടങ്ങിയ വി.എം.നായർ വലിയ കമ്പനികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് കോഴിക്കോട്ടേക്കു മടങ്ങി ''[http://www.mathrubhumi.com മാതൃഭൂമി]''യിടെയുടെ മാനേജിങ്ങ് എഡിറ്ററും മാനേജിങ്ങ് ഡയറക്റ്ററും ആയത്. ദേശീയബോധവും ധാർമികതയും ആയിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. മലയാള മാധ്യമരംഗത്തു സുപ്രധാനമായ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.
 
'''ബാല്യം, യൗവനം'''
വരി 10:
 
'''കേരളത്തിൽ'''
1950-ൽ ആണ് അദ്ദേഹം ജോലിയിൽനിന്നു വിരമിച്ച് പുന്നയൂർക്കുളത്തേക്കു മടങ്ങുന്നത്. 1951-ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB കെ.പി.കേശവമേനോൻ] സിലോൺ അംബാസ്സഡറായി നിയമിതനായപ്പോൾ വി.എം. നായർ ''മാതൃഭൂമി'' പത്രാധിപരായി. 1956-ൽ മാനേജിങ്ങ് എഡിറ്ററും പിന്നീട് മാനേജിങ്ങ് ഡയറക്റ്ററുമായി. കാൽനൂറ്റാണ്ടിലേറെക്കാലം ''മാതൃഭൂമി''യിടെ ഭാഗധേയം നിർണയിച്ചതും സ്ഥാപനത്തെ ഉയർച്ചയിലേക്കു നയിച്ചതും വി.എം.നായർ ആയിരുന്നു.(2) ''മാതൃഭൂമി''യിൽ ആധുനിക മാനേജ്‌മെന്റ് രീതികൾ നടപ്പാക്കുന്നതിനും ഉല്പാദന മേഖലകളിൽ പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നതിനും മുൻകൈ എടുത്തു. ഇന്ത്യയിലാദ്യമായി രണ്ടാമതൊരു പ്രിന്റിങ്ങ് സെന്ററും എഡിഷനും തുടങ്ങുന്നത് 1962-ൽ ''മാതൃഭൂമി''യാണ്. വി.എം. നായരാണ് ഈ തീരുമാനമെടുത്തത്. ന്യൂസ് ഏജൻസി കണക്ഷൻ ഓഫീസിൽതന്നെ ലഭ്യമാക്കുക, പത്രത്തിന്റെ ഓഫീസുകൾതമ്മിൽ ടെലിപ്രിന്റർ ബന്ധം ഏർപ്പെടുത്തുക, റോട്ടറി അച്ചടിയന്ത്രം സ്ഥാപിക്കുക, ന്യൂസ് എഡിറ്റർ എന്ന തസ്തികക്കു ജന്മം നൽകുക തുടങ്ങിയ മാറ്റങ്ങൾക്കും നേതൃത്വം വഹിച്ചത് വി.എം.നായരായിരുന്നു.
[http://www.ptinews.com/ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെഇന്ത്]യയുടെ ചെയർമാനായും ഇന്ത്യൻ ആന്റ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പത്രാധിപസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ-ഭരണ മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനവും ഇടപെടലും പല മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്.
 
'''രചനകൾ'''
"https://ml.wikipedia.org/wiki/വി.എം._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്