"ഷോർട്ട്ഫിലിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Short film}}
ഒരു ഫീച്ചർ സിനിമയുടെ അത്ര നീളം ഇല്ലാത്ത ചെറിയ ചലച്ചിത്രങ്ങളെ '''ഷോർട്ട് ഫിലിം''' (ലഘു ചിത്രങ്ങൾ/ചെറുചലച്ചിത്രം/ഹ്രസ്വചലച്ചിത്രങ്ങൾ) എന്ന് പറയുന്നു<ref>[https://archive.is/a2j7h What is a short film?]</ref>.ഷോർട്ട് ഫിലിമിൻറെ സമയദൈർഘ്യത്തെ കുറിച്ചു പൊതുസമ്മതമായ ഒരു അളവുകോൽ ഒന്നും ലഭ്യമല്ല. എന്നാൽ ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ്‌ സയൻസ് അതിനെ നിർവചിച്ചിരിക്കുന്നത് " 40 മിനുട്ടോ അതിൽ താഴെയോ സമയദൈർഗ്യമുള്ള ചലച്ചിത്രങ്ങളെ ഷോർട്ട് ഫിലിമുകൾ ആയി കണക്കാക്കാം " എന്നാണ്.
 
ക്യാമ്പസുകളിൽ ഷോർട്ട് ഫിലിം നിർമ്മിക്കുന്നതിന് വിവിധ മത്സരങ്ങൾ നടത്താറുണ്ട് <ref>[http://specials.manoramaonline.com/Movie/2017/csff-season-5/index.html Campus Short Film Festivals]</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഷോർട്ട്ഫിലിം" എന്ന താളിൽനിന്ന് ശേഖരിച്ചത്