"മോണ്ടെ റൊറൈമ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox protected area|name=Monte Roraima National Park|alt_name=Parque Nacional do Monte Roraima|iucn_category=II|photo...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:34, 28 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മോണ്ടെ റൊറൈമ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Monte Roraima) വടക്കൻ ബ്രസീലിലെ റൊറൈമ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ, റൊറൈമ പർവ്വതത്തിൻറെ ബ്രസീലിയൻ വിഭാഗവും വെനിസ്വേലയും ഗയാനയുമായുള്ള അതിർത്തികളിൽ ഉൾപ്പെടുന്ന മറ്റ് പർവ്വതനിരകളും ഉൾപ്പെടുകയും ഉഷ്ണമേഖലാ മഴക്കാടുകളും സാവന്നയും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിസ്ഥിതിയിൽ നിലനിൽക്കുകയും ചെയ്യുന്നു. ഈ ഉദ്യാനം പൂർണ്ണമായും റപോസ സെറ ഡൊ സൊൾ എന്ന തദ്ദേശീയ പ്രദേശത്ത് ഉൾക്കൊള്ളുകയും ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തദ്ദേശവാസികളുടെ ഭരണഘടനാ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ഇരട്ട ധർമ്മം നിർവ്വഹിക്കുകയും ചെയ്യുന്നു.

Monte Roraima National Park
Parque Nacional do Monte Roraima
Skyline from the top of Mount Roraima
Map showing the location of Monte Roraima National Park
Map showing the location of Monte Roraima National Park
Nearest cityBoa Vista, Roraima
Coordinates5°09′40″N 60°36′50″W / 5.161°N 60.614°W / 5.161; -60.614
Area116,747.80 hectares (288,490.1 acres)
DesignationNational park
Created28 June 1989
AdministratorChico Mendes Institute for Biodiversity Conservation

അവലംബം