"സി. നാരായണ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഡോ.സി. നാരായണ റെഡ്ഡി >>> സി. നാരായണ റെഡ്ഡി
(ചെ.)No edit summary
വരി 1:
{{prettyurl|C. Narayana Reddy}}
സിംഗിറെഡ്ഡീ നാരായണ റെഡ്ഡി ഒരു പ്രശസ്ത തെലുങ്ക് കവിയാണ്. 1931, ജൂലൈ 29-ന് ആന്ധ്രാപ്രദേശിലെ ഹനുമാജിപ്പേട്ടയില്‍ ജനിച്ചു. ഒസ്മാനിയ സര്‍വകലാശലയില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത സര്‍ക്കാര്‍ നല്‍കുന്ന പദ്മശ്രീ പുരസ്കാത്തിന് 1977-ലും പദ്മഭൂഷണ്‍ പുരസ്കാരത്തിന് 1992-ലും അര്‍ഹനായി. 1988-ല്‍ ഇദ്ദേഹത്തിന്റെ വിശ്വംബര എന്ന കവിതക്ക് ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠം ലഭിച്ചു. 1997 ഓഗസ്റ്റില്‍ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. രുടുചക്രം (1964),
കര്‍പുര വസന്തരയളു, പ്രപഞ്ചപഡളു (1991) ഗഡിലൊ സമുദ്രം(1998) എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.
 
[[en:C. Narayanareddy]]
"https://ml.wikipedia.org/wiki/സി._നാരായണ_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്