"സമവാക്യം (ഗണിതശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''സമവാക്യം''' അഥവാ '''സമീകരണം''' എന്നത് ഗണിതീയപ്രസ്താവനയെ സൂചിപ്പിക്കുന്നു.രണ്ട് [[വ്യഞ്ജകം|വ്യഞ്ജകങ്ങള്‍]] പരസ്പരം തുല്യങ്ങളാണെന്ന് കാണിക്കുന്ന പ്രതീകാത്മമകപ്രസ്താവനയാണിത്. സമവാക്യത്തില്‍ = എന്ന ചിഹ്നം ഉപയോഗിക്കുന്നു.ഉദാഹരണത്തിന് 2 + 3 = 5.വാസ്തവികസംഖ്യാഗണത്തിലെ ഏതൊരംഗം xനും x(x − 1) = x<sup>2</sup> − x എന്ന പ്രസ്താവന ശരിയാണ്.ഈ സമവാക്യം ഒരു [[തല്‍സമകം]] കൂടിയാണ്.എന്തെന്നാല്‍ എതൊരു മൂല്യത്തിനും സമവാക്യം ശരിയാണെന്ന് കാണാം.
 
സമവാക്യനിര്‍ദ്ധാരണം എന്നാല്‍ സമവാക്യത്തിലെ ചരങ്ങളുടെ വില കണ്ടെത്തുക എന്നതാണ്.സമതയും തല്‍സമകതയും തമ്മില്‍ ചെറിയൊരു വ്യത്യാസം കാണാം. x2x<sup>2</sup> − x = 0
എന്ന ഉദാഹരണം പരിഗണിച്ചാല്‍ അനന്തവിലകള്‍ക്ക് ഈ പ്രസ്താവന തെറ്റാണെന്ന് കാണാം.അതായത് ഇതൊരു തല്‍സമകം അല്ല.എന്നാല്‍ 0,1 എന്നീ രണ്ട് വിലകള്‍ക്ക് ഈ പ്രസ്താവന ശരിയാണ്.ആയതിനാല്‍ ഇതൊരു സമവാക്യം ആണ്.
==സവിശേഷതകള്‍==
"https://ml.wikipedia.org/wiki/സമവാക്യം_(ഗണിതശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്