"എം. ബാലമുരളീകൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 113:
 
==മരണം==
അവസാനകാലത്ത് വാർദ്ധക്യസഹജവും അല്ലാത്തതുമായ ഏറെ രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും സംഗീതപരിപാടികളിലും മറ്റും സജീവസാന്നിദ്ധ്യമായിരുന്നു ബാലമുരളീകൃഷ്ണ. 2016 നവംബർ ആദ്യവാരത്തോടെ അദ്ദേഹം തീർത്തും അവശനായി. ഒടുവിൽ, 2016 നവംബർ 22-ന് വൈകീട്ട് അഞ്ചുമണിയോടെ 86-ആം വയസ്സിൽ ചെന്നൈയിലെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചുഈ ലോകത്തോട് വിടപറഞ്ഞു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗർ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ അന്നപൂർണ്ണ മൂന്ന് മാസങ്ങൾക്കുശേഷം 2017 ഫെബ്രുവരി 16-ന് അന്തരിച്ചു. ഇവർക്ക് ആറ് മക്കളുണ്ട്. ഇളയ മകളായ മഹതിയൊഴികെ ആരും സംഗീതലോകത്തേക്ക് കടന്നുവന്നില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/എം._ബാലമുരളീകൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്