"പന്നാലാൽ പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

thats all i got :(
 
(ചെ.)No edit summary
വരി 1:
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = പന്നാലാല്‍ നാനാലാല്‍ പട്ടേല്‍
| image =
| imagesize = 200px
| caption = Portrait of Pannalal Patel
| pseudonym =
| birthdate = {{birth date|1912|5|7|mf=y}}
| birthplace = [[ദുംഗാര്‍പൂര്‍]], [[രാജസ്ഥാന്‍]]
| deathdate = {{death date and age|1989|4|5|1912|5|7|mf=y}}
| deathplace = [[അഹമ്മദാബാദ്]], [[ഗുജറാത്ത്]], [[ഇന്ത്യ]]
| occupation = നോവലിസ്റ്റ്
| nationality = ഇന്ത്യ
| period =
| genre =
| subject =
| movement =
| influences =
| influenced =
| signature =
| website =
}}
 
പന്നാലാല്‍ നാനാലാല്‍ പട്ടേല്‍ (ഗുജറാത്തി: પન્નાલાલ નાનાલાલ પટેલ) ഒരു ഗുജറാത്തി സാഹിത്യകാരനായിരുന്നു. 1912 മെയ് 7-ന് രാജസ്ഥാനിലെ ദുംഗാര്‍പൂറില്‍ ജനിച്ചു. 1985-ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്കാര‍ങ്ങളിലൊന്നായ ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനായി. രഞ്ചിത്രം സുവര്‍ണ ചന്ദ്രക് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവന്‍ ഏക് നാടക്, മെലോ, മാനവി നി ഭാവൈ, മലെല ജീവ് എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ ചിലതാണ്. 1989 ഏപ്രില്‍ 5-ന് ഗുജറാത്തിലെ അഹമ്മദാബാദില്‍വച്ച് അന്തരിച്ചു.
"https://ml.wikipedia.org/wiki/പന്നാലാൽ_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്