"ആര്യഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 20:
[[ഭാരതം|ഭാരതത്തിന്റെ]] ആദ്യ [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹമാണ്]] '''ആര്യഭട്ട'''. എ.ഡി 5ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[ആര്യഭടന്‍]] എന്ന ഗണിതശാസ്ത്രജ്ഞന്റെ ബഹുമാനാര്‍ത്ഥമായാണ് ഈ കൃത്രിമോപഗ്രഹത്തിന് പേര് നല്‍കിയത്. [[ഇസ്രോ|ഐ.എസ്.ആര്.ഓ]] നിര്‍മ്മിച്ച ആര്യഭട്ട 1975 [[ഏപ്രില്‍ 19]]-നു [[സോവിയറ്റ് യൂണിയന്]] ആണ് വിക്ഷേപിച്ചത്. ജ്യോതിശ്ശാസ്ത്രസംബന്ധമായ പരീക്ഷണങ്ങള്‍ നടത്തുന്നതിനുവേണ്ടിയാണ് ഇത് നിര്‍മ്മിച്ചത്. പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തില്‍ തിരിച്ചെത്തി.
360 കി.ഗ്രാം ഭാരമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവില്‍ 619 x 562 കി.മീ ആണ്.96.3 മിനുട്ട് ആണ് കക്ഷകപീരിയഡിന്റെ ദൈര്‍ഘ്യം. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകത്തിന്റെ വ്യാസം 1.4മീ ആണ്. മുകളിലും താഴേയുമുള്ള മുഖങ്ങളൊഴിച്ച് എല്ലാമുഖങ്ങളും സൗരസെല്ലുകളുപയോഗിച്ച് ആവരണം
==ലക്ഷ്യങ്ങള്‍==
==ആധാരസൂചിക==
*http://www.geocities.com/hari_ghk/arya.htm
|