"കാൺഗറി ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox protected area|name=കാൺഗറി ദേശീയോദ്യാനം|iucn_category=II|photo=A548, Congaree National Park, South Carolina, USA, 2012.jpg|photo_alt=A slightly elevated wooden boardwalk passes through an old growth forest of bald cypress and water tupelo trees|photo_caption=Boardwalk passes through old growth forest of bald cypress and water tupelo|map=USA#South_Carolina|relief=1|map_caption=അമേരിക്കൻ ഐക്യനാടുകളിലെ സ്ഥാനം|location=[[Richland County, South Carolina|റിച്ച് ലാൻഡ് കൌണ്ടി, തെക്കൻ കരോലിന]], [[United States|യു എസ് എ]]|nearest_city=[[Eastover, South Carolina|ഈസ്റ്റോവർ, തെക്കൻ കരോലിന]] (പട്ടണം)|coordinates={{coord|33|47|0|N|80|47|0|W|region:US|display=inline, title}}|area_acre=26276|area_ref=<ref name="area">{{NPS area|year=2011|accessdate=2012-03-06}}</ref>|established=നവംബർ 10, 2003|visitation_num=143,843|visitation_year=2016|visitation_ref=<ref name="visits">{{NPS Visitation|accessdate=February 9, 2017}}</ref>|governing_body=[[National Park Service|നാഷണൽ പാർക് സർവീസ്]]|website=[https://www.nps.gov/cong കാൺഗറി നാഷണൽ പാർക്ക്]|embedded1={{designation list |embed=yes |designation1=Ramsar |designation1_date=February 2, 2012|designation2=NNL |designation2_date=May 1974}}}}
 
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കരോലിന സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് '''കാൺഗറി ദേശീയോദ്യാനം''' (ഇംഗ്ലീഷ്: '''Congaree National Park''')'''.''' {{convert|26,276|acre|sqmi ha km2|2|adj=on}}ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. 2003 ലാണ് ഈ ദേശീയോദ്യാനത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ഇന്ന് അവശേഷിക്കുന്ന ഏറ്റവും വലുതും, [[Old growth|പഴക്കം ചെന്നതുമായ]] [[Bottomland hardwood forest|ബോട്ടം ലാൻഡ് ഹാർഡ്വുഡ് വനങ്ങളുടെ]] സംരക്ഷണകേന്ദ്രംകൂടിയാണ് ഈ വനം. കിഴക്കൻ അമേരിക്കയിലെതന്നെ ഏറ്റവും ഉയരം കൂടിയ മരങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. [[Congaree River|കാൺഗറി നദി]] ഈ ദേശീയോദ്യാനത്തിനുള്ളിലൂടെ ഒഴുകുന്നു. ദേശീയോദ്യനത്തിന്റെ വിസ്തൃതിയുടെ 57 ശതമാനം ({{convert|15,000|acres|km2|sp=us|disp=or}}) [[U.S. Wilderness Area|സംരക്ഷിത വനഭൂമിയായി]] പ്രഖ്യാപിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കാൺഗറി_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്