"സെറാ ഡി ഇറ്റബയ്യാന ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
== സ്ഥാനം ==
അറ്റ്ലാൻറിക് വനങ്ങളടങ്ങിയ ബയോമിയിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 7,999 ഹെക്ടറാണ് (19,770 ഏക്കർ). 2005 ജൂൺ 15 നാണ് ഈ ദേശീയദ്യാനം സ്ഥാപിക്കപ്പെട്ടത്. [[Chico Mendes Institute for Biodiversity Conservation|ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റ്ബയോഡൈവേർസിറ്റി കൺസർവേഷൻ]] ആണ് ഈ ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്.{{sfn|Parna Serra de Itabaiana – Chico Mendes}}  [[സെർഗിപ്പേ]] സംസ്ഥാനത്തെ [[അരയ്യാ ബ്രാൻക]], [[കാമ്പോ ഡോ ബ്രിറ്റോ]], [[ഇറ്റബയ്യാന]], [[ഇറ്റപ്പൊറാങ്ക ഡി'അജുഡ]], [[ലാറാഞ്ചെയ്‍റാസ്]], [[മൽഹാഡ]]<nowiki/>ർ തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ അടങ്ങിയതാണ് ഈ ദേശീയോദ്യാനം.{{sfn|Unidade de Conservação ... MMA}}
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2556962" എന്ന താളിൽനിന്ന് ശേഖരിച്ചത്