"സെറ ഡ കാപ്പിവാറ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox protected area|name=Serra da Capivara National Park|iucn_category=II|photo=Pedra Furada - Serra da Capivara I.jpg|photo_caption=|location=[[Piauí]], Brazil|coords={{coord|8|40|S|42|33|W|region:UG_type:landmark_source:dewiki|display=inline,title}}|map=Brazil|relief=1|map_caption=Location of Serra da Capivara National Park|area_km2=1291.4|established=|visitation_num=|visitation_year=|governing_body=|embedded1={{Infobox World Heritage Site|child=yes}}}}'''സെറ ഡ കാപ്പിവാറ ദേശീയോദ്യാനം''' ([[Portuguese language|പോർച്ചുഗീസ്]]: ''Parque Nacional Serra da Capivara'', <small>IPA: </small>[[സഹായം:IPA for Portuguese|[ˈpaʁki nɐsjoˈnaw ˈsɛʁɐ ðɐ kɐpiˈvaɾɐ]]], പ്രാദേശികമായി [[സഹായം:IPA for Portuguese|[ˈsɛɦɐ da kapiˈvaɾɐ]]]) [[ബ്രസീൽ|ബ്രസീലിൻറെ]] വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ പ്രദേശത്ത് ചരിത്രാതീതകാലത്തുള്ള നിരവധി പെയിൻറിംഗുകൾ നിലനിൽക്കുന്നു.
 
ചരിത്രാതീതകാലത്തെ പെയിന്റിങ്ങുകളും കരകൗശലവസ്തുക്കളും സംരക്ഷിക്കാനാണ് ഈ ദേശിയോദ്യാനം സൃഷ്ടിക്കപ്പെട്ടത്. 1991-ലാണ് ദേശീയോദ്യാനമായി മാറ്റപ്പെട്ടത്. [[Niede Guidon|നീഡെ ഗൈഡൻ]] ആണ് ഇതിന്റെ നേതൃസ്ഥാനത്തുള്ളത്.
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2556932" എന്ന താളിൽനിന്ന് ശേഖരിച്ചത്