"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.
 
2010 ജൂൺ 2-ന് പുലർച്ചെ 42:3040-ഓടെന് വാർദ്ധക്യസഹജമായ അസുഖം മൂലം 87-ആം വയസ്സിൽ [[കുന്നംകുളം|കുന്നംകുളത്തെ]] സ്വകാര്യ ആശുപത്രിയിൽ വച്ച് വെച്ച് കോവിലൻ മരണമടഞ്ഞു.<ref name=mat>http://www.mathrubhumi.com/story.php?id=103969</ref> മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കണ്ടാണശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കോവിലന്റെ ഭാര്യ ശാരദ നേരത്തേ മരിച്ചിരുന്നു. രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളുണ്ട്.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/കോവിലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്