"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

594 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Kovilan}}
{{Infobox Person
|name = കണ്ടാണിശ്ശേരികണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ
|image = Kovilan.jpeg|thumb|300|
|caption = കോവിലൻ
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റായിരുന്നു '''കോവിലൻ''' എന്ന [[തൂലികാ നാമം|തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരികണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ''' ([[1923]] [[ജൂലൈ 9]] - [[2010]] [[ജൂൺ 2]]), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
 
==ജീവിതരേഖ==
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലുള്ള]] [[ഗുരുവായൂർ|ഗുരുവായൂരിനുഗുരുവായൂരിനടുത്ത്]] അടുത്ത് [[കണ്ടാണശ്ശേരി|കണ്ടാണശ്ശേരിയിലാണ്]] [[1923]] [[ജൂലൈ 9]]-നുന് (മലയാള വർഷം 1098 [[മിഥുനം]] 25) കോവിലൻ ജനിച്ചത്. വട്ടപ്പറമ്പിൽവട്ടോമ്പറമ്പിൽ വേലപ്പനായിണ്വേലപ്പനും അച്ഛൻകൊടക്കാട്ടിൽ കാളിയുമായിരുന്നു മാതാപിതാക്കൾ. കണ്ടാണശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 -മുതൽ 461946 ൽ,വരെ [[റോയൽ ഇന്ത്യൻ നേവിയിലുംനേവി]]യിലും, 1948 -മുതൽ 1968 68ൽവരെ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.
 
കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.
 
2010 ജൂൺ 2-ന് പുലർച്ചെ 4:30-ഓടെ വാർദ്ധക്യസഹജമായ അസുഖം മൂലം 87-ആം വയസ്സിൽ [[കുന്നംകുളം|കുന്നംകുളത്തെ]] സ്വകാര്യ ആശുപത്രിയിൽ വച്ച് വെച്ച് കോവിലൻ മരണമടഞ്ഞു.<ref name=mat>http://www.mathrubhumi.com/story.php?id=103969</ref> മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കണ്ടാണശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കോവിലന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നു. രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളുണ്ട്.
 
== കൃതികൾ ==
1,316

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2556738" എന്ന താളിൽനിന്ന് ശേഖരിച്ചത്