"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

142 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
== ചരിത്രം ==
[[File:55Trichur Temple Main Entrance.jpg|thumb|right|250px|1913-ലെ ചിത്രം]]
വടക്കുംനാഥക്ഷേത്ര നിർമ്മാണം [[പന്തിരുകുലം|പന്തിരുകുലത്തിലെ]] [[പെരുന്തച്ചൻ|പെരുന്തച്ചൻറെ]] കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”</ref>. ചരിത്രകാരനായ [[വി.വി.കെ. വാലത്ത്|വി.വി.കെ. വാലത്തിന്റെ]] അഭിപ്രായത്തിൽ വടക്കുംനാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളിൽ ഒന്നായിരുന്നു. പിന്നീട് [[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] പാരമ്പര്യം നിലനിൽക്കുകയും അതിനുശേഷം [[ശൈവമതം|ശൈവ]]-[[വൈഷ്ണവം|വൈഷ്ണവ]] സ്വാധീനത്തിലമരുകയും ചെയ്തു. എസ്.സി. ഭട്ടും ബാർഗവയും 36 വാല്യങ്ങളിലായി എഴുതിയ ചരിത്രഗ്രന്ഥത്തിൽ ഈ ക്ഷേത്രവും പറുവശേേരിപറുവശ്ശേരി ദുർഗ്ഗശ്ശേരി ഭഗവതി ക്ഷേത്രവും [[കൊടുങ്ങല്ലൂർ കുരുംബശ്രീ ഭഗവതികുരുംബഭഗവതി ക്ഷേത്രം|കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രവും]] ആദ്യകാല ബുദ്ധചൈത്യങ്ങളായിരുന്നു എന്നു പറയുന്നു. <ref>{{Cite book
| title = Land and People of Indian States and Union Territories:a
| last = S. C. Bhatt, Gopal
| location =
| pages =
}}</ref>[[പാറമേക്കാവ് ക്ഷേത്രം|പാറമേക്കാവ് ഭഗവതിയും]] ആദ്യകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തിൽ [[കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം)]], [[ഊരകം അമ്മത്തിരുവടി ക്ഷേത്രം]], [[കൂടൽമാണിക്യം ക്ഷേത്രം]] എന്നിവയോളം വടക്കുംനാഥക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്രസ്തോത്രമാല നിന്നും മനസ്സിലാവുന്നു {{Ref|sthothramala}}.
 
=== യോഗാതിരിമാർ ===
 
=== സാമൂതിരിയുടെ കീഴിൽ ===
ക്രി.വ. 1750 മുതൽ 1762 വരെ [[തൃശ്ശൂർ|തൃശ്ശൂരും]], വടക്കുന്നാഥൻ ക്ഷേത്രവും [[സാമൂതിരി|സാമൂതിരിയുടെ]]യുടെ]] നിയന്ത്രണത്തിലായിരുന്നു. സാമൂതിരി നടത്തിയ ഒരു [[തുലാഭാരം|തുലാഭാരത്തിന്റെ]] കരിങ്കൽത്തൂണ് ഒരു ചരിത്രസ്മാരകമായി ക്ഷേത്രമതിൽക്കെട്ടിനകത്ത് കാണാൻ സാധിക്കും. വടക്കേക്കര കോവിലകത്താണ്‌ (ഇന്നത്തെ [[ശക്തൻ തമ്പുരാൻ]] കോവിലകം) സാമൂതിരിയും സൈന്യവും അന്ന് പാർത്തിരുന്നത്. [[തലപ്പിള്ളി|തലപ്പിള്ളി രാജാക്കന്മാർ]], [[ചെങ്ങഴി നമ്പ്യാന്മാർ]] മുതലായവർ സാമൂതിരിയെ അന്ന് പിന്തുണച്ചിരുന്നു. 1762-ഓടെ [[തിരുവിതാംകൂർ |തിരുവിതാംകൂറിലെ]] രാജാവായിരുന്ന [[കാർത്തിക തിരുനാൾ രാമവർമ്മ|ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മയുടെ]] സഹായത്തോടെ കൊച്ചി രാജാവ് സാമൂതിരിയെ തുരത്തി തൃശ്ശൂരിന്റെ ഭരണം തിരിച്ചു പിടിച്ചുവെന്നു ചരിത്രം.
 
=== ശക്തൻ തമ്പുരാൻ ===
[[പ്രമാണം:Vadakkunnathan Temple- south.JPG|ലഘുചിത്രം|250px|വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ നട]]
വെള്ളാരപ്പിള്ളി കോവിലകത്ത് 1751-ൽ ജനിക്കുകയും, അതിനുശേഷംജനിയ്ക്കുകയും 1769-മുതൽ കൊച്ചിരാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നനിർണ്ണയിയ്ക്കുന്ന ഇളമുറ തമ്പുരാനായും പിന്നെ 1790-ൽ കൊച്ചിരാജാവായും മാറിയ [[ശക്തൻ തമ്പുരാൻ|രാമവർമ്മ ശക്തൻതമ്പുരാന്റെ]] കാലത്താണ് തൃപ്പൂണിത്തുറയിൽനിന്നും കൊച്ചിയുടെ ഭരണസിരാകേന്ദ്രം തൃശ്ശിവപേരൂർ നഗരത്തിലേക്ക് മാറ്റപ്പെട്ടത്. തമ്പുരാന് തൃശൂരിനോടുംതൃശ്ശൂരിനോടും വടക്കുംനാഥക്ഷേത്രത്തോടുമുണ്ടായിരുന്ന ആത്മബന്ധമാണ് ഇതിനൊരു കാരണം. ശക്തൻ തമ്പുരാനാണ് തൃശ്ശിവപേരൂരിന്റെ സാംസ്കാരിക തനിമയിൽ തിലകക്കുറിയായി ശോഭിക്കുന്ന തൃശൂർപൂരം തുടങ്ങിവെച്ചത്. ക്രി. വർഷം 1797 (കൊ.വർഷം 977972 മേടം മാസം) ലാണ് ആദ്യമായി തൃശൂർപൂരമെന്നതൃശ്ശൂർപൂരമെന്ന മഹോത്സവം വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നത്. <ref>ശ്രീ പാറമേക്കാവ് ക്ഷേത്രമാഹാത്മ്യം -- പി.ആർ. രവിചന്ദ്രൻ</ref>അമാനു‌ഷപ്രഭാവനായിരുന്ന ശക്തൻ തമ്പുരാൻ തിരുമനസ്സിലേക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി കേരളത്തിലാരും തന്നെ ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല എന്നാണ് ഐതിഹ്യമാല കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണി അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനത്തിലെ ആമുഖത്തിൽ എഴുതിയിരിക്കുന്നത്എഴുതിയിരിയ്ക്കുന്നത്. തൃശ്ശൂർ പൂരത്തിനു അദ്ദേഹത്തിന്റെ സാന്നിധ്യം ക്ഷേത്രമതിലകത്ത് ഇലഞ്ഞിത്തറയിൽ ഉണ്ടായിരിക്കുമായിരുന്നു,. അദ്ദേഹത്തിനു മുൻപിൽ അരങ്ങേറിയ ചെണ്ടമേളം പിന്നീട് പ്രശസ്തമാവുകയും ഇലഞ്ഞിത്തറമേളം എന്നറിയപ്പെടുകയും ചെയ്തു. <ref>ഐതിഹ്യമാല/കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട് -- കൊട്ടാരത്തിൽ ശങ്കുണ്ണി -- കറന്റ് ബുക്സ്, കോട്ടയം</ref>
 
== പേരിനു പിന്നിൽ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2556013" എന്ന താളിൽനിന്ന് ശേഖരിച്ചത്