"വോൾഫ് ക്രീക്ക് മെറ്റിയോറൈറ്റ് ക്രേറ്റർ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Wolfe Creek Meteorite Crater National Park" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

07:45, 24 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വോൾഫ് ക്രീക്ക് ക്രേറ്റർ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും 1,854 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഇതിന്റെ സ്ഥാനം. വോൾഫ് ക്രീക്ക് ക്രേറ്റർ ഈ ദേശീയോദ്യാനത്തിലുണ്ട്.

ഗ്രേറ്റർ സാന്റി മരുഭൂമിയുടെ അറ്റത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ഈ മരുഭൂമിയിൽ മരുഭൂപീഠഭൂമിയും സ്പിനിഫെക്സ് പുൽമേടുകളുമുൾപ്പെടുന്നു. [1]

ഇതും കാണുക

  • Protected areas of Western Australia

അവലംബം

  1. "Outback Australia - Wolfe Creek Meteorite Crater National Park". 2006. Retrieved 26 September 2010.