"ഇന്റൽ കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
 
== വ്യവസായ ചരിത്രം ==
[[ഗോർഡൻ മൂർ|ഗോർഡൺ E. മൂർ]], [[റോബർട്ട് നോയ്സ്]] എന്നിവർ ചേർന്ന് 1968 ഇൻറൽ കോർപ്പറേഷൻ സ്ഥാപിച്ചു. ഫെയർ ചൈൽഡ് സെമികണ്ടക്ടർ കമ്പനിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.
=== പേരിൻറെ ഉത്ഭവം ===
പുതിയ കമ്പനിക്ക് മൂർ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോർഡൺ E. മൂര്, റോബർട്ട് നോയ്സ് എന്നിവരുടെ തീരുമാനം. എന്നാൽ ‘more noice‘ എന്ന വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാൽ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വർഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവർ '''INT'''egrated '''EL'''ectronics എന്നും ചുരുക്കത്തിൽ "Intel" എന്നും വിളിച്ചു. എന്നാൽ Intel എന്നത് ഒരു ഹോട്ടൽ ശൃംഖലയുടെ ട്രേഡ്മാർക്കഡ് പേരായതിനാൽ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.<ref>{{web cite |url=http://www.theinquirer.net/default.aspx?article=42469 |title=Secret of Intel name revealed |publisher=The Inquirer |author=Theo Valich |date=2007-09-19 |accessdate=2007-09-19}}</ref>
വരി 33:
 
1971 ൽ ഇന്റൽ കോർപ്പറേഷൻ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ [[ഇന്റൽ 4004]] നിർമ്മിച്ചു. 1980 കളുടെ തുടക്കത്തിൽ [[ഡൈനാമിക് റാൻഡം ആക്സ്സസ് മെമ്മറി]] ചിപ്പുകളുടെ നിർമ്മാണത്തിലേക്ക് ഇന്റൽ തിരിഞ്ഞു.
 
== മാർക്കറ്റ് ചരിത്രം ==
=== എസ്റാമും മൈക്രോപ്രോസ്സസറും ===
"https://ml.wikipedia.org/wiki/ഇന്റൽ_കോർപ്പറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്