"വിൻഡ്ജാന ഗോർജ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Windjana Gorge National Park" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

07:34, 24 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിൻഡ്ജന ഗോർജ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ കിംബർലി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കു-കിഴക്കായി 1855 കിലോമീറ്ററും ബ്രൂമിയിൽ നിന്നും കിഴക്കായും 355 കിലോമീറ്ററും അകലെയാണിത്.

വിൻഡ്ജാന ഗോർജ് ദേശീയോദ്യാനം

Western Australia
View from base of gorge
വിൻഡ്ജാന ഗോർജ് ദേശീയോദ്യാനം is located in Western Australia
വിൻഡ്ജാന ഗോർജ് ദേശീയോദ്യാനം
വിൻഡ്ജാന ഗോർജ് ദേശീയോദ്യാനം
നിർദ്ദേശാങ്കം17°25′42″S 124°58′35″E / 17.42833°S 124.97639°E / -17.42833; 124.97639
വിസ്തീർണ്ണം20.5 km2 (7.9 sq mi)[1]
Websiteവിൻഡ്ജാന ഗോർജ് ദേശീയോദ്യാനം

375 വർഷം പഴക്കമുള്ള ഡെവോണിയൻ കാലഘട്ടത്തിലെ പ്രാചീനമായ പവിഴപ്പുറ്റുകളായ നാപ്പിയർ റേഞ്ചിന്റെ ഭാഗമാണ് ഇവിടുത്തെ പാറകൾ. [2]

അവലംബം

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. {{cite journal}}: Cite journal requires |journal= (help)
  2. "Australia's North West - National Park". 2009. Retrieved 24 October 2010.

ഇതും കാണുക

  • Protected areas of Western Australia