"ടണൽ ക്രീക്ക് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Tunnel Creek National Park" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

06:09, 24 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ടണൽ ക്രീക്ക് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ കിംബെർലി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കു-കിഴക്കായി 1,845 കിലോമീറ്ററും ബ്രൂമിയിൽ നിന്നും കിഴക്കായി 390 കിലോമീറ്ററും അകലെയുമാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ടണൽ അരുവി ഒഴുകുന്ന പ്രകൃത്യായുള്ള ഗുഹ ഒരു പ്രധാനപ്പെട്ട ഒരു ആകർഷണമാണ്.

ടണൽ ക്രീക്ക് ദേശീയോദ്യാനം

Western Australia
Tunnel Creek in the Kimberley Region of Western Australia
ടണൽ ക്രീക്ക് ദേശീയോദ്യാനം is located in Western Australia
ടണൽ ക്രീക്ക് ദേശീയോദ്യാനം
ടണൽ ക്രീക്ക് ദേശീയോദ്യാനം
നിർദ്ദേശാങ്കം17°36′43″S 125°08′34″E / 17.61194°S 125.14278°E / -17.61194; 125.14278
വിസ്തീർണ്ണം91 ha (225 acres)[1]
Websiteടണൽ ക്രീക്ക് ദേശീയോദ്യാനം

ഗുഹയിൽ കാണുന്ന സ്പെലിയോതെംസുകൾ ആദിവാസികളുടെ ശിലാചിത്രങ്ങൾ എന്നിവ ചുമരുകളെ അലങ്കരിക്കുന്നു. 1897ൽ ഈ ഗുഹയുടെ പ്രവേശനകവാടത്തിൽ കൊല്ലപ്പെട്ട ആദിവാസി പോരാളിയായ ജുൻഡമാറ ഒളിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. [2]

അവലംബം

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. {{cite journal}}: Cite journal requires |journal= (help)
  2. "Caves of Australia - Tunnel Creek National Park - Cave of Bats". 2009. Retrieved 19 February 2009.

ഇതും കാണുക

  • Protected areas of Western Australia
  • The Kimberley