"സ്ക്കോട്ട് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Scott National Park" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

05:24, 24 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കോട്ട് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ സൗത്ത് വെസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും 265 കിലോമീറ്റർ തെക്കായാണ് ഇതിന്റെ സ്ഥാനം. [1]

സ്ക്കോട്ട് ദേശീയോദ്യാനം

Western Australia
സ്ക്കോട്ട് ദേശീയോദ്യാനം is located in Western Australia
സ്ക്കോട്ട് ദേശീയോദ്യാനം
സ്ക്കോട്ട് ദേശീയോദ്യാനം
നിർദ്ദേശാങ്കം34°15′29″S 115°14′08″E / 34.25806°S 115.23556°E / -34.25806; 115.23556
വിസ്തീർണ്ണം32.73 km2 (12.6 sq mi)

സ്ക്കോട്ട് നദി, ബ്ലാക്ക് വുഡ് നദി എന്നിവയുടെ ജലസംഭരണമേഖലയിലാണ് ഈ ദേശീയോദ്യാനം ഉള്ളത്.

ഇവിടെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യസ്പീഷീസുകൾ ഉണ്ട്. [2]

ഇതും കാണുക

  • Protected areas of Western Australia

അവലംബം